കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ അമിയൂര്‍ ഇസ്ലാമിനെ തല്ലി...? പ്രതികാരം ചെയ്തത് കമ്പിപ്പാരയും ആയുധങ്ങളുമായി

Google Oneindia Malayalam News

പെരുമ്പാവൂര്‍: ജിഷയെ വധിയ്ക്കാനുള്ള കാരണം പെട്ടെന്നുള്ള പ്രകോപനം ആയിരുന്നു എന്നാണ് പറയുന്നത്. എന്തായിരുന്നു അങ്ങനെ ഒരു പ്രകോപനം ഉണ്ടാകാന്‍ കാരണം?

കൊലപാതകം നടന്ന ദിവസം രാവിലെ ജിഷയുടെ വീട്ടിലെത്തിയ അമിയൂര്‍ ഇസ്ലാം ജിഷയോട് അപമര്യാദയായി പെരുമാറിയിരുന്നു എന്നാണ് പറയുന്നത്. ഇതിനിടെ ജിഷ അമിയൂറിനെ ചെരുപ്പ് കൊണ്ട് അടിച്ചുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

ഇതാണത്രെ അമിയൂര്‍ ഇസ്ലാമിനെ ഏറ്റവും പ്രകോപിപ്പിച്ചത്. കൊന്നിട്ടും തീരാത്ത ദേഷ്യമാണ് ജിഷയുടെ ശരീരത്തില്‍ അവന്‍ തീര്‍ത്തത്...

ജിഷ തല്ലിയോ?

ജിഷ തല്ലിയോ?

അപമര്യാദയായി പെരുമാറിയ അമിയൂറിനെ ജിഷ തല്ലിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഷ ചെരുപ്പൂരി അടിയ്ക്കാന്‍ ഓങ്ങുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും വാര്‍ത്തകളുണ്ട്.

ലൈംഗിക ആക്രമണം

ലൈംഗിക ആക്രമണം

ജിഷയെ ലൈംഗിക താത്പര്യത്തോടെയാണ് അമിയൂര്‍ സമീപിച്ചത്. മുമ്പും പലതവണ ഇയാള്‍ ജിഷയോട് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട്.

എതിര്‍പ്പും പ്രതിഷേധവും

എതിര്‍പ്പും പ്രതിഷേധവും

ജിഷ എതിര്‍ക്കുക മാത്രമല്ല അന്ന് ചെയ്തത്, അമിയൂര്‍ ഇസ്ലാമിനെ തല്ലുകയോ തല്ലാന്‍ ഓങ്ങുകയോ ചെയ്തു.

പ്രതികാരം തീര്‍ക്കാന്‍

പ്രതികാരം തീര്‍ക്കാന്‍

ലൈംഗിക താത്പര്യത്തിനുപരി, തന്നെ തല്ലിയതിനുള്ള പ്രതികാരം തീര്‍ക്കാന്‍ കൂടി വേണ്ടിയാണ് അമിയൂര്‍ വൈകീട്ട് എത്തിയത് എന്നാണ് വിവരം..

ആയുധങ്ങള്‍

ആയുധങ്ങള്‍

കമ്പിപ്പാര, കത്തി തുടങ്ങിയ ആയുധങ്ങളുമായാണ് അമിയൂര്‍ ജിഷയെ ആക്രമിയ്ക്കാന്‍ എത്തിയത്.

കൊലയ്ക്ക് ശേഷം

കൊലയ്ക്ക് ശേഷം

കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷമാണ് ജിഷയുടെ ശരീരത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ നടത്തിയത്.

ദേഷ്യം തീര്‍ക്കാനോ

ദേഷ്യം തീര്‍ക്കാനോ

ദേഷ്യം തീര്‍ക്കാന്‍ വേണ്ടി എന്നതുപോലെയാണ് ജിഷയുടെ ശരീരത്തെ അയാള്‍ നശിപ്പിച്ചത്.

ലൈംഗിക വൈകൃതം

ലൈംഗിക വൈകൃതം

ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായ അമിയൂര്‍ തന്റെ വൈകൃതങ്ങള്‍ മുഴുവന്‍ ജിഷയുടെ മൃതദേഹത്തില്‍ തീര്‍ത്തു.

ആയുധങ്ങള്‍ കിട്ടിയില്ല

ആയുധങ്ങള്‍ കിട്ടിയില്ല

ജിഷയുടെ ശരീരത്തെ നശിപ്പിയ്ക്കാന്‍ ഇയാള്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. ആയുധങ്ങള്‍ കണ്ടെടുക്കലും നിര്‍ണായകമാണ്.

English summary
JIsha's Murder Amiyoor Islam's revenge?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X