കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജിഷ്ണുമാര്‍' ഇനി വേണ്ട!! ഇടിമുറികളും...കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ

സുപ്രീം കോടതി തിങ്കളാഴ്ച ഹരജി പരിഗണിക്കും

  • By Manu
Google Oneindia Malayalam News

കോഴിക്കോട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ കെപി മഹിജ സുപ്രീം കോടതിയെ സമീപിച്ചു. ജിഷ്ണുമാര്‍ ഇനി ഇവിടെയുണ്ടാവരുതെന്നും സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ നിരോധിക്കണമെന്നും അവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

1

തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഹരജി പരിഗണിക്കുന്നത്. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

2

ലക്കിടി കോളേജ് വിദ്യാര്‍ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന കൃഷ്ണദാസിന് വ്യാഴാഴ്ച ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നു. പോലീസിന്റെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

English summary
jishnu prannoy's mother approaches supreme court to cancel krishna das's bail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X