ജിഷ്ണുപ്രണോയ് സ്തൂപം പൊളിച്ച് നീക്കി
തൃശൂര്‍: തിരുവില്വാമല പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ്യുടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പാമ്പാടി എ.ഐ.ടി.യു.സി. ഓഫീസിന് സമീപം റോഡരുകില്‍ സ്ഥാപിച്ച സ്തൂപം പി.ഡബ്ല്യു.ഡി. പൊളിച്ചുനീക്കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇന്നലെ പുലര്‍ച്ചെ ജെ.സി.ബി. ഉപയോഗിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പൊളിച്ചുനീക്കല്‍. പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുപ്രണോയ്യുടെ ഒന്നാം ചരമവാര്‍ഷികത്തിലാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സ്തൂപം സ്ഥാപിച്ചത്.
സ്തൂപം റോഡ് സൈഡില്‍ സ്ഥാപിച്ചതിനെചൊല്ലി പരാതിയും ഉയര്‍ന്നിരുന്നു. പരാതിക്കാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്കിയ അടിസ്ഥാനത്തില്‍ കേസ് ഹൈക്കോടതിയില്‍ എത്തുകയായിരുന്നു. 2017 ജനുവരി ആറിന് വൈകിട്ട് ആറുമണിയോടുകൂടി ജിഷ്ണുവിനെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയിലെ കൊളുത്തില്‍ തോര്‍ത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്.

പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപകരും കോളജ് അധികൃതരും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതില്‍ മനംനൊന്താണ് ജിഷ്ണു ജീവനൊടുക്കിയതെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു. സ്തൂപം പൊളിച്ചുനീക്കിയതിനെ തുടര്‍ന്ന് വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. വടക്കാഞ്ചേരി തഹസില്‍ദാര്‍ രാജു ഇ.എന്‍., ചേലക്കര സി.ഐ. വിജയകുമാര്‍, പഴയന്നൂര്‍ എസ്.ഐ. മഹേഷ്കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി നേതൃത്വം നല്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications