ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവം; ചുമത്തിയത് സ്വകാര്യ സ്വത്ത് സംരക്ഷണ നിയമം, ഊരാ കുടുക്കുമായി പൊലീസ്
കൊച്ചി: ഇന്ധന വില പ്രിഷേധത്തിനിടെ സിനിമാ താരം ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ കുടുക്കി പോലീസ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത നിയമമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. സമരത്തിനെതിരെ പ്രതിഷേധവുമായെത്തിയ നടന്റെ കാര്‍ പ്രവര്‍ത്തകര്‍ തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി.
പ്രവര്‍ത്തകര്‍ക്കെതിരെ സ്വകാര്യ സ്വത്ത് സംരക്ഷണം നഷ്ടപരിഹാര നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്ത ജോജുവിന്റെ കാറിന് 1.15 കോടിയാണ് വില. ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമരവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ സ്വകാര്യ സ്വത്ത് നഷ്ടപരിഹാര നിയമം ചുമത്തുന്നത്.
{photo-feature}












Click it and Unblock the Notifications