കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജോസ് ആലുക്കാസ് ഡയമണ്ട് കാര്‍ണിവല്‍, ലോകോത്തര ഡയമണ്ടുകള്‍ നിങ്ങളുടെ മുന്നിലേക്ക്
തൃശൂര്‍: ജോസ് ആലുക്കാസ് അന്താരാഷ്ട്ര സര്ട്ടിഫൈഡായിട്ടുള്ള ഡയമണ്ടുകളുടെ വില്‍പ്പനയ്ക്കായി ഡയമണ്ട് കാര്‍ണിവല്‍ ഒരുക്കുന്നു. ഡയമണ്ട് കാര്‍ണിവല്‍ ഈ മാസം 24ന് അവസാനിക്കും. ലോകത്തെ ഏറ്റവും മികച്ച ഡയമണ്ടുകളാണ് ഈ കാര്‍ണിവലില്‍ അണിനിരത്തുക. ഡയമണ്ടുകള്‍ക്ക് 20 ശതമാനം വിലക്കുറവും കാര്‍ണിവലില്‍ ലഭ്യമാണ്. കാര്‍ണിവലില്‍ 15000 രൂപയുടെ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക്
ഒരു സ്വര്‍ണ നാണയം സൗജന്യമായി ലഭിക്കും.
മറ്റ് നിരവധി മൂല്യമേറിയ സമ്മാനങ്ങളും പര്‍ച്ചേസ് വഴി ലഭിക്കും. കാര്‍ണിവലില്‍ ഏറ്റവും മികച്ച ഡയമണ്ടുകളാണ് ജോസ് ആലുക്കാസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ഡയമണ്ടുകള്‍ക്കും ബൈ ബാക്ക് ഗ്യാരണ്ടിയും അന്താരാഷ്ട്ര ലാബ് സര്‍ട്ടിഫിക്കേഷനും ജോസ് ആലുക്കാസ് ലഭ്യമാക്കുന്നുണ്ട്.