Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ക്കോഴ കേസില്‍ കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് നീതി കിട്ടിയില്ലെന്ന് ജോസ് കെ മാണി

കോട്ടയം: ബാര്‍ക്കോഴ കേസില്‍ കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് നീതികിട്ടിയില്ലെന്ന് ജോസ് കെ മാണി. കേസില്‍ ഒളിഞ്ഞും തെളിഞ്ഞും പല കളികളും നടന്നിട്ടുണ്ട്. ഇത് ഏത് ഭാഗത്തു നിന്നാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ കണ്ടെത്തണമെന്ന് ജോസ് കെ മാണി പറഞ്ഞു.

പാര്‍ട്ടിയെ എഴുതി തള്ളാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അവര്‍ക്കൊക്കെ നിരാശയായിരുന്നു ഫലം ലഭിച്ചത്. ഇത്തരം ശ്രമങ്ങളെ മറികടക്കുന്നതായിരുന്നു മാണിക്ക് കിട്ടിയ സ്വീകരണം. രണ്ടു നീതിയാണ് ലഭിക്കുന്നതെന്ന് അഭിപ്രായം തന്നെയാണ് മാണിയും പാലായില്‍ പറഞ്ഞതെന്നും ജോസ് കെ മാണി പറഞ്ഞു.

-mani-jose-k-mani.

ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും ഇനി ഒന്നും പറയാനില്ലെന്നും കെ എം മാണി പ്രസ്ഥാവന നടത്തിയിരുന്നു. ഇതിന് മുന്നോടിയയിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ഇനി ആവര്‍ത്തിക്കേണ്ടതില്ലെന്ന് മാണി പറഞ്ഞു. അധികം പറയാതിരിക്കുന്നതാണ് നല്ലതെന്നും മാണി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+