യുവ മാധ്യമ പ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു... ചികിത്സാപിഴവോ?
പത്തനംതിട്ട: യുവ മാധ്യമ പ്രവര്‍ത്തകയായ അനുശ്രീ പിള്ള അന്തരിച്ചു. 28 വയസ്സായിരുന്നു. മരണത്തിന് കാരണം ചികിത്സാപിഴവാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം ന്യൂസ് പോര്‍ട്ടല്‍ ആയ 'സമയ'ത്തില്‍ ചീഫ് കോപ്പി എഡിറ്റര്‍ ആയിരുന്നു അനുശ്രീ പിള്ള. കൈരളി ടിവി, ഇന്ത്യാവിഷന്, ടിവി ന്യൂ, ജയ്ഹിന്ദ് ടിവി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനുശ്രീ ഇന്ജക്ഷന് എടുത്തതിന് ശേഷം കുഴഞ്ഞ് വീണ് മരിയ്ക്കുകയായിരുന്നു.

അനുശ്രീ പിള്ള
പത്തനംതിട്ട ചുങ്കപ്പാറ ചാലാപ്പള്ളി സ്വദേശിയാണ് അനുശ്രീ പിള്ള.

വയറുവേദന
വയറുവേദനയെ തുടര്‍ന്നാണ് അനുശ്രീയെ ജൂണ്‍ 13 ന് രാത്രി അനുശ്രീയെ ചുങ്കപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

കുത്തിവപ്പ്
കുത്തിവപ്പെടുത്തതിന് ശേഷം അനുശ്രീ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല.

ചികിത്സാ പിഴവ്?
മരണത്തിന് കാരണം ചികിത്സാപിഴവാണെന്നാണ് ബന്ധുക്കളും ആരോപണം.

ദൃശ്യമാധ്യമ പ്രവര്‍ത്തക
കൈരളി ടിവി, ഇന്ത്യാവിഷന്, ടിവി ന്യൂ, ജയ്ഹിന്ദ് ടിവി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

മ്യാവൂ
ഇന്ത്യാവിഷന് ന്യൂസ് ചാനലിലെ മ്യൂവൂ എന്ന പരിപാടിയുടെ അവതാരക ആയിരുന്നു.

പോസ്റ്റുമാര്‍ട്ടം
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. സംസ്കാരം പത്തനംതിട്ടയിലെ വീട്ടുവളപ്പില്‍.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications