Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരുടെ ഭക്തിഗാനമേള, കാണൂ

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് ഒട്ടേറെ വാര്‍ത്തകളാണ് ദിവസവും നമ്മെ തേടിയെത്തുന്നത്. ശബരിമലയിലെ ഓരോ വിഷേഷവും മുടങ്ങാതെ വായനക്കാരിലേയ്ക്ക് എത്തിയ്ക്കുന്നത് അവിടെയുള്ള മാധ്യമപ്രവര്‍ത്തകരാണ്. ഇത്തവണ വാര്‍ത്ത നല്‍കാന്‍ മാത്രമല്ല വാര്‍ത്തയുടെ ഭാഗമാവുകയാണ് ശബരിമലയിലുള്ള മാധ്യമപ്രവര്‍ത്തകര്‍. സന്നിധാനത്ത് ഭക്തി ഗാനമേള നടത്തിയാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘം.

മണ്ഡലകാലമാകുന്നതോടെ വിവിധ ചാനലുകളുടേയും പത്രങ്ങളുടേയും പ്രതിനിധികളും ഫോട്ടോഗ്രാഫര്‍മാരും ക്യാമറമാന്‍മാരും സന്നിധാനത്ത് എത്തും. പിന്നെ മീഡിയ സ്വാമിമാരായി ഇവര്‍ സന്നിധാനത്ത് ഉണ്ടാകും.

ഇത്തരത്തില്‍ ഇത്തവണ മലയിലെത്തിയ മാധ്യമ പ്രവര്‍ത്തകരാണ് ഭക്തി ഗാനമേള നടത്തിയത്. വാര്‍ത്ത നല്‍കാന്‍ മാത്രമല്ല നല്ല ഗായകര്‍ കൂടിയാണെന്ന് തെളിയിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്.

മാധ്യമപ്രവര്‍ത്തകര്‍

മാധ്യമപ്രവര്‍ത്തകര്‍

മണ്ഡലകാലമാകുന്നതോടെ ശബരിമലയിലെ ഓരോ വിശേഷവും ജനങ്ങളിലെത്തിയ്ക്കാന്‍ വിവിധ മാധ്യമങ്ങളുടെ പ്രതിനിധികള്‍ സന്നിധാനത്ത് എത്തും

ഭക്തിഗാനമേള

ഭക്തിഗാനമേള

സന്നിധാനത്തുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇത്തവണ ഭക്തിഗാനമേള നടത്തി

അയ്യപ്പന്

അയ്യപ്പന്

സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ഗാനമേളയില്‍ നിന്ന്

ഗായകര്‍

ഗായകര്‍

നല്ല ഗായകര്‍ കൂടിയാണ് തങ്ങളെന്ന് തെളിയിക്കുകയാണ് മാധ്യമ പ്രവര്‍ത്തകര്‍

ഇങ്ങ് തന്നേ....

ഇങ്ങ് തന്നേ....

മാളികപ്പുറത്ത് നിന്നുള്ള കാഴ്ച

എങ്ങനുണ്ട്

എങ്ങനുണ്ട്

മാളികപ്പുറത്ത് നിന്നുള്ള കാഴ്ച

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+