ഇന്ത്യാവിഷനിലെ ശന്പള പ്രശ്നം: എംകെ മുനീറിന്റെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച്
കോഴിക്കോട്: ആറ് മാസത്തിലേറെയായി ശമ്പളം മുടങ്ങിയ ഇന്ത്യാവിഷനിലെ ജീവനക്കാര്‍ക്ക് കുടിശ്ശിക ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ചാനല്‍ ഉടമയും മന്ത്രിയുമായ ഡോ എംകെ മുനീറിന്റെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചതിനെതിരെയാണ് മാര്‍ച്ച്. കേരള പത്രപ്രവര്‍ത്തക യുണിയന്റെ നേതൃത്വത്തിലാണ് ചാനല്‍ ജീവനക്കാര്‍ മാര്‍ച്ച് നടത്തിയത്.
മന്ത്രി എംകെ മുനീറിന്റെ കോഴിക്കോട്ടുള്ള വസതിയിലേയ്ക്കാണ് മാര്‍ച്ച് നടത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രമുഖ ബാങ്കറായ റോയ് മുത്തൂറ്റ് അടക്കമുള്ള ചാനല്‍ ഡയറക്ടര്‍മാരുടെ ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്താനും ആലോചിയ്ക്കുന്നുണ്ട്.

മാസങ്ങളായി ശമ്പളമില്ലാതെയാണ് ഇന്ത്യാവിഷിനിലെ ജീവനക്കാര്‍ പണിയെടുത്തത്. പലതവണയും ശമ്പളം നല്‍കാമെന്ന് വാദ്ഗാനം ഉണ്ടായെങ്കിലും അതൊന്നും തന്നെ പാലിയ്ക്കപ്പെട്ടിട്ടില്ല.

ലേബര്‍ കമ്മീഷണറുടെ മുമ്പാകെ എടുത്ത ഒത്തുതീര്‍പ്പ് വ്യവസ്ഥയും മന്ത്രി എംകെ മുനീര്‍ ലംഘിച്ചു .

മാര്‍ച്ച് പത്തിനകം ശമ്പള കുടിശ്ശിക കൊടുത്ത് തീര്‍ക്കുമെന്നും ഏപ്രില്‍ മാസത്തോടെ ജീവനക്കാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ശമ്പളം കൃത്യമാക്കുമെന്നും മുനീര്‍ ഉറപ്പ് നല്‍കിയിരുന്നു .
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications