Get Updates
Get notified of breaking news, exclusive insights, and must-see stories!

നൗഷാദിനെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്ന് ജോയ് മാത്യു

കൊച്ചി: മാന്‍ഹോളില്‍ വീണു മരിച്ച നൗഷാദിന്റെ മരണവും അതിനു പിന്നാലെ വന്ന പരാമര്‍ശങ്ങള്‍ക്കുമെതിരെ രാഷ്ട്രീയ-ചലച്ചിത്ര മേഖലയിലുള്ള പലരും പ്രതികരിച്ചു. എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന പ്രശസ്ത താരം ജോയ് മാത്യു സംഭവത്തെക്കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍, ജോയ് മാത്യു സംഭവങ്ങളൊന്നും അറിഞ്ഞില്ല എന്നതാണ് വാസ്തവം.

അതിനെക്കുറിച്ച് ജോയ് മാത്യു ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കാശ്മീരിലായിരുന്നു അദ്ദേഹം. തിരിച്ചു വന്നപ്പോഴാണ് നാട്ടില്‍ നടക്കുന്ന കോലാഹലങ്ങളെപ്പറ്റി അറിയുന്നത്. നൗഷാദിനെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.

നൗഷാദിനെക്കുറിച്ച് ജോയ് മാത്യു

നൗഷാദിനെക്കുറിച്ച് ജോയ് മാത്യു

മാനവീകതയുടെ ആള്‍ രൂപമാണ് നൗഷാദെന്ന് പ്രശസ്ത താരം ജോയ് മാത്യു പറയുന്നു. നൗഷാദിനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രതികരിക്കാന്‍ എന്തേ വൈകിയത്?

പ്രതികരിക്കാന്‍ എന്തേ വൈകിയത്?

എല്ലാ വിഷയത്തിലും ആദ്യം പ്രതികരിക്കുന്ന ഒരാളാണ് ജോയ് മാത്യു. ഈ വിഷയത്തില്‍ എന്തേ പ്രതികരിക്കാന്‍ വൈകിപ്പോയതെന്നുള്ള ആരാധകരുടെ ചോദ്യത്തിന് ജോയ് മാത്യു ഉത്തരം പറയുന്നുണ്ട്.

ഷൂട്ടിങ് തിരക്ക്

ഷൂട്ടിങ് തിരക്ക്

ഒരു സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി താരം കാശ്മീരില്‍ പോയിരിക്കുകയായിരുന്നു. കാശ്മീരിലെ ലഡാക്കില്‍ മൂന്നു ദിവസം കഴിച്ചുകൂട്ടിയപ്പോള്‍ വാര്‍ത്തകള്‍ ഒന്നും അറിഞ്ഞില്ലെന്ന് ജോയ് മാത്യു പറയുന്നു.

പറയാന്‍ വാക്കുകളില്ല

പറയാന്‍ വാക്കുകളില്ല

നൗഷാദിന്റെ ധീര പ്രവൃത്തിയെക്കുറിച്ച് ഞാന്‍ പറയാന്‍ ആഗ്രഹിച്ചത് എന്നെക്കാള്‍ നന്നായി, ഹൃദയസ്പര്‍ശിയായി തന്റെ ആത്മമിത്രം എഴുതിയിരിക്കുന്നുണ്ടെന്ന് ജോയ് മാത്യു പറയുന്നു. ആ ആത്മമിത്രം എഴുതിയ കുറിപ്പ് താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഹൃദയത്തില്‍ തോടുന്ന കുറിപ്പ്

ഹൃദയത്തില്‍ തൊടുന്ന ഈ കുറിപ്പ് ഇനിയും വായിച്ചിട്ടില്ലാത്തവര്‍ വായിക്കുക എന്നു പറഞ്ഞാണ് ജോയ് മാത്യുവിന്റെ പോസ്റ്റ് എത്തിയത്. നൗഷാദ്.....ഇതിലപ്പുറം എനിക്ക് ഒന്നും പറയാനില്ലെന്നും താരം പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+