കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയസ്സായില്ലേ... പിള്ളേര്‍ക്ക് അവസരം കൊടുക്കെന്നേ! ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന്‌ ജെഎസ്എസ്

90 ശതമാനം പാര്‍ട്ടി അംഗങ്ങളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും നേതാക്കള്‍ കത്തില്‍ വ്യക്തമാക്കുന്നു.

  • By Akshay
Google Oneindia Malayalam News

ആലപ്പുഴ: ജെഎസ്എസില്‍ നിന്ന് വിരമിക്കണമെന്ന് ഗൗരിയമ്മയോട് ജെഎസ്എസിലെ ഒരു വിഭാഗം ഗൗരിയമ്മയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഗൗരിയമ്മയ്ക്ക് കത്തയച്ചു. ജെഎസ്എസ് സംസ്ഥാന സെക്രട്ടറി ബി ഗോപന്റെ നേതൃത്വത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഗൗരിയമ്മ പ്രസിഡന്റ് സ്ഥാനം സ്വയം വിരമിക്കണമെന്നാണ് കത്തിലെ ആവശ്യം.
90 ശതമാനം പാര്‍ട്ടി അംഗങ്ങളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും നേതാക്കള്‍ കത്തില്‍ വ്യക്തമാക്കുന്നു. ഗൗരിയമ്മ സ്വജനപക്ഷപാതം കാട്ടിയെന്നും കത്തില്‍ ആരോപണമുണ്ട്.

 കത്തില്‍ പറയുന്നു

കത്തില്‍ പറയുന്നു

ഇടതുപക്ഷത്തോട് ഉറച്ച് നില്‍ക്കുമെന്നും ജെഎസ്എസ് വിമതര്‍ അയച്ച കത്തില്‍ പറയുന്നു.

 സംസ്ഥാന സമ്മേളനം വിളിക്കും

സംസ്ഥാന സമ്മേളനം വിളിക്കും

എന്നാല്‍ ഗൗരിയമ്മ കത്ത് തള്ളിക്കളഞ്ഞതായാണ് ലഭിക്കുന്ന വിവരം. ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനം വിളിക്കുമെന്നും ബിഗോപന്‍ അറിയിച്ചു.

 നിയമസഭ കാലത്ത്

നിയമസഭ കാലത്ത്

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുന്നണിവിട്ട ജെഎസ്എസ് കഴിഞ്ഞ നിയമസഭാ കാലത്ത് എല്‍ഡിഎഫിനൊപ്പമായിരുന്നു.

 22 വര്‍ഷത്തിന് ശേഷം

22 വര്‍ഷത്തിന് ശേഷം

22 വര്‍ഷങ്ങള്‍ക്കു ശേഷം എകെജി സെന്ററിലെത്തിയ ഗൗരിയമ്മ തിരഞ്ഞെടുപ്പില്‍ അഞ്ചുസീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും ഒന്നുപോലും ലഭിച്ചില്ല.

English summary
JSS internal clash and letter to Gouri Amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X