എന്‍ഡിഎയുമായി സഹകരിക്കുമെന്ന് രാജന് ബാബു
കൊച്ചി: എന്‍ഡിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ജെഎസ്എസ് നേതാവ് രാജന് ബാബു. യുഡിഎഫില്‍ നിന്നും ജെഎസ്എസിനെ പുറത്താക്കിയത് സുധീരന്റെ വ്യക്തി വിരോധമാണെന്നും, സിപിഎമ്മുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഗൗരിയമ്മ നേതൃത്വം നല്കുന്ന ജെഎസ്എസില്‍ നിന്നും വിട്ടുപോയതിനെ തുടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ആ പാര്‍ട്ടിയുടെ പ്രസിഡന്റിനെ കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസിലേക്ക് കൊണ്ടു പോയെന്നും കെകെ ഷാജുവിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. 20 വര്‍ഷത്തോളം യുഡിഎഫില്‍ ഉറച്ചു നിന്ന പ്രസ്ഥാനത്തിനെ വേണ്ട രീതിയില്‍ പരിഗണിക്കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നും രാജന് ബാബു കൂട്ടി ചേര്‍ത്തു.
നേരത്തെ രാജന് ബാബു ഗൗരിയമ്മയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ബിഡിജെഎസുമായുള്ള ബന്ധം പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന ഗൗരിയമ്മയുടെ ആവശ്യം അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കൂടാതെ ഗൗരിയമ്മയുടെ പാര്‍ട്ടിയില്‍ ലയിച്ചാല്‍ മാത്രമേ സിപിഎമ്മിലേക്ക് പരിഗണിക്കൂ എന്നും സൂചിപിച്ചിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications