കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മില്‍ ലയിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ജെഎസ്എസ് പിന്മാറി

Google Oneindia Malayalam News

ആലപ്പുഴ: സിപിഎമ്മില്‍ ലയിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ജെഎസ്എസ് പിന്മാറി. സ്വത്ത് തര്‍ക്കമാണ് ലയനത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തിന് കാരണം. ഗൗരിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജെഎസ്എസ് സെന്റര്‍ യോഗത്തിന്റേതാണ് തീരുമാനം .

തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തീരുമാനത്തിന് പിന്നില്‍ ഓഫീസിന്റെ അവകാശവാദം ഉന്നയിക്കാന്‍ ഗൗരിയമ്മയ്ക്ക് കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ജെഎസ്എസ് ആയി തുടര്‍ന്നും സിപിഎമ്മുമായി സഹകരിയ്ക്കാനാണ് തീരുമാനം

gori amma

ഈ മാസം 19 നാണ് സിപിഎം-ജെഎസ്എസ് ലയന സമ്മേളനം നിശ്ചയിച്ചിരുന്നത്. ജെഎസ്എസ്സായി തന്നെ തുടരനാണ് തീരുമാനം.പിണറായി വിജയന്‍ ഗൗരിയമ്മയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.മാധ്യമങ്ങളോട് പ്രതികരിയ്ക്കാതെ പിണറായി വിജയന്‍ മടങ്ങി.

English summary
JSS withdrawn from alliance with LDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X