കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി പ്രചരണ സമിതി അധ്യക്ഷ സ്ഥാനം രാജി വെച്ച് കെ മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പ്രചരണ സമിതി അധ്യക്ഷ സ്ഥാനം രാജി വെച്ച് കെ മുരളീധരന്‍. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. കെപിസിസി അധ്യക്ഷനെ അറിയിക്കാതെ നേരിട്ടായിരുന്നു സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയത്. ഇന്നാണ് കത്തയക്കുന്നത്.

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് സൂചന.

murali

സംസ്ഥാന നേതൃത്വം ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കേണ്ടതില്ലല്ലോയെന്നും മുരളീധരന്‍ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെപിസിസി പ്രസിഡണ്ടിനെ തെരഞ്ഞെടുത്തപ്പോള്‍ തന്നെയാണ് പ്രചരണത്തിനായി സ്ഥിരം അധ്യക്ഷനേയും നിയോഗിച്ചത്. എന്നാല്‍ സെക്രട്ടറിമാരുടെ നിയമനത്തിലടക്കം ഒരു കാര്യവും അറിയുന്നില്ലെന്നാണ് മുരളീധരന്റെ പരാതി.

പൊതുപരിപാടികള്‍ക്ക് 5 പേര്‍, വിവാഹത്തിന് 50 പേര്‍; കോഴിക്കോട് വീണ്ടും നിയന്ത്രണങ്ങള്‍പൊതുപരിപാടികള്‍ക്ക് 5 പേര്‍, വിവാഹത്തിന് 50 പേര്‍; കോഴിക്കോട് വീണ്ടും നിയന്ത്രണങ്ങള്‍

പ്രതിഷേധങ്ങള്‍ അവഗണിച്ചു; കാര്‍ഷിക ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു, സമരം ശക്തമാക്കി കര്‍ഷകര്‍പ്രതിഷേധങ്ങള്‍ അവഗണിച്ചു; കാര്‍ഷിക ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു, സമരം ശക്തമാക്കി കര്‍ഷകര്‍

English summary
K Muraleedharan resigns as KPCC campaign committee chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X