സുധാകരന് സുപ്രധാന നിര്‍ദേശങ്ങളുമായി കെ മുരളീധരന്‍: പിണറായി വോട്ട് പിടിച്ച വഴികള്‍ അടയ്ക്കണം
കോഴിക്കോട്: പുതിയ കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന് പിന്തുണയും ആശംസയും അര്‍പ്പിച്ച് കെ മുരളീധരന്‍ എംപി. സംസ്ഥാന സര്‍ക്കാറിനെതിരായ പ്രതിഷേധങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാറിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധവും കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതുണ്ടെന്നും കെ മുരളീധരന്‍ പറയുന്നു.
ഒരുഘട്ടത്തില്‍ സുധാകരനൊപ്പം തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന പേരായിരുന്നു കെ മുരളീധരന്‍റേത്. എന്നാല്‍ അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയായിരുന്നു.
17 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ അപകടം; ചിത്രങ്ങള്‍ കാണാം
{photo-feature}
ക്യൂട്ട് ആന്റ് ഗ്ലാമര്‍ ഫോട്ടോസുമായി പായല്‍ രജ്പുത്; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications