Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല; ബിജെപി നടത്തുന്നത് കാപട്യ സമരമെന്ന് കെ സുധാകരന്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്റ് കെ സുധാകകരന്‍ രംഗത്ത്. സമരത്തിന്റെ പേരില്‍ ബിജെപിയുടേത് വ്യാജ നിലപാടാണ്. എന്തിനാണ് അവര്‍ സമരം നടത്തുന്നത്. നിയമനിര്‍മ്മാണം നടത്തിയാല്‍ പോരെ. കൊടിയുമെടുത്ത് ബിജെപിക്കാര്‍ സമരം ചെയ്തതിന്റെ ഔചിത്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സഹനസമരമാണ് നടത്തുന്നത്. അല്ലാതെ മറ്റൊരു അജണ്ടയുമില്ലി. സമരത്തിന്റെ അനിവാര്യത ബോധ്യപ്പെട്ടാല്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഡല്‍ഹിക്ക് പോവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിലയ്ക്കലില്‍ പ്രധാനപാതായ്ക്ക് മുന്നിലുള്ള ക്ഷേത്രത്തിന് മുന്നില്‍ തടിച്ചു കൂടിയ ആളുകളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിലയ്ക്കല്‍ രണ്ടാം ഗേറ്റിനടത്തും സംഘര്‍ഷം ഉണ്ടായതോടെ ഇവിടേയും പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസ് നടപടികളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ കുറഞ്ഞ് വരികയാണ്.

Recommended Video

cmsvideo
    പോലീസിനെ ആക്രമിച്ച് സമരക്കാർ | Oneindia Malayalam
    sudhakaran

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+