Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്റെ യോഗാ പരിശീലനത്തെ പരിഹസിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിപി എം പ്രവര്‍ത്തകര്‍ക്ക് യോഗ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ പരിഹസിച്ച് കെ സുരേന്ദ്രന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്.

പ്രവര്‍ത്തകര്‍ക്ക് യോഗാ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

സിപിഎമ്മിനെ പരിഹസിച്ചത്

സിപിഎമ്മിനെ പരിഹസിച്ചത്

സിപിഎം പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന യോഗാ പരിശീലനത്തെ പരിഹസിച്ചുക്കൊണ്ടാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്.

യോഗാ പരിശീലനം

യോഗാ പരിശീലനം

മതേതരത്വം കലര്‍ത്തി പ്രചരിപ്പിക്കുന്ന പാര്‍ട്ടി യോഗവും മതേതരവും ചേര്‍ത്താവും യോഗയും പരിശീലിപ്പിക്കുകയെന്നാണ് ഫേസ്ബുക്കില്‍ പേജില്‍ കെ സുരേന്ദ്രന്‍ കുറിച്ചിരിക്കുന്നത്.

പോസ്റ്റ് ആരംഭിക്കുന്നത്

പോസ്റ്റ് ആരംഭിക്കുന്നത്

പ്രവര്‍ത്തകര്‍ക്ക് യോഗ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

പരിഹാസം ഇങ്ങനെ

പരിഹാസം ഇങ്ങനെ

ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും മതേതരമായി ആഘോഷിച്ച പാര്‍ട്ടി വരും നാളുകളില്‍ രാമായണ മാസവും മുത്തപ്പന്‍ വെള്ളാട്ടവും ഭാഗവത സപ്താഹവും മതേതരം കലര്‍ത്തിയാവും ആചരിക്കുകയെന്നാണ് പരിഹാസം.

ഇത്തരം ആഘോഷം

ഇത്തരം ആഘോഷം

വൈരുദ്ധ്യാത്മക ഭൗതിക വാദത്തിലും ലെനിന്റെ പാര്‍ട്ടി പരിപാടികളിലും ഇത്തരം ആഘോഷങ്ങള്‍ പറഞ്ഞിട്ടുണ്ടോയെന്ന് ആരും അന്വേഷിക്കരുതെന്നും സുരേന്ദ്രന്‍ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

സിപിഎമ്മിന്റെ യോഗാ പരിശീലനത്തെ പരിഹസിച്ച കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+