ഹിന്ദി പണ്ഡിതനല്ലെങ്കിലും മോദിക്ക് പരിഭാഷ ചെയ്യാന്‍ തയ്യാറാണെന്ന് സുരേന്ദ്രന്‍
തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്ക് സുരേന്ദ്രന്‍ പുല്ലു വിലയാണ് കല്പിക്കുന്നത്. ഇനിയും മോദിക്ക് പരിഭാഷ ചെയ്യാന്‍ തയ്യാറാണ് എന്ന വെല്ലുവിളിയുമായാണ് ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്.
താന്‍ പത്താം ക്ലാസ്സ് വരെ മാത്രം ഹിന്ദി പഠിച്ച വ്യക്തിയാണ, പ്രീ ഡിഗ്രിയ്ക്കും ഹിന്ദി പഠിച്ചിട്ടില്ല, ഒരു ഹിന്ദി പണ്ഡിതനൊന്നുമല്ലെങ്കിലും മോദിയ്ക്ക് ഇനിയും പരിഭാഷ ചെയ്യാന്‍ തയ്യാറാണെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഹിന്ദി പരിഭാഷയുടെ പേരില്‍ സോഷ്യല്‍ മീഡിയ സുരേന്ദ്രനെ വേട്ടയാടുന്നത് ഇനിയും നിര്‍ത്തിയിട്ടില്ല. എന്നിട്ടും പറ്റിയ തെറ്റ് അംഗീകരിക്കാന്‍ സുരേന്ദ്രന് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇനിയും പരിഭാഷ ചെയ്യും
മോദിക്ക് പരിഭാഷ ചെയ്യാന്‍ ഇനിയും തയ്യാറാണെന്ന് സുരേന്ദ്രന്‍.

ഹിന്ദി പണ്ഡിതനല്ല
താന്‍ പത്താം ക്ലാസ്സ് വരെ മാത്രം ഹിന്ദി പഠിച്ച വ്യക്തിയാണ് പ്രീ ഡിഗ്രിയ്ക്കും ഹിന്ദി പഠിച്ചിട്ടില്ല, ഒരു ഹിന്ദി പണ്ഡിതനൊന്നുമല്ലെങ്കിലും മോദിയ്ക്ക് ഇനിയും പരിഭാഷ ചെയ്യാന്‍ തയ്യാരാണെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പരിഹാസങ്ങള്‍ നന്നായി ആസ്വദിച്ചു
അന്നത്തെ പരിപാടി കഴിയുന്നതിന് മുന്‍പ് തന്നെ മൊബൈല്‍ ഫോണില്‍ എത്തിയ പരിഹാസ മെസേജുകള്‍ താന്‍ നന്നായി ആസ്വദിച്ചു എന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സുരേന്ദ്രന്റെ ആദ്യത്തെ പ്രതികരണം
പരിഭാഷ ആകെ കുളമായിട്ടും വിട്ടു കൊടുക്കാന്‍ സുരേന്ദ്രന്‍ തുടക്കതിലേ തയ്യാറല്ലായിരുന്നു. ഹിന്ദി അറിയാത്തത് കൊണ്ടല്ല, കേള്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് തെറ്റി പോയതെന്ന് പറഞ്ഞിരുന്നു.
ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications