Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരുഷനെന്ന് വിളിക്കാന്‍ പറ്റില്ല... എന്തേ ഇത്തരക്കാരെ തൂക്കിലേറ്റുന്നില്ല?കാളിദാസിന് പറയാനുള്ളത്...

കൊച്ചി: ഭാവന വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി നടനും ജയറാമിന്റെ മകനുമായ കാളിദാസ് ജയറാം. എന്ത്‌കൊണ്ട് ഇത്തരക്കാരം തൂക്കിലേറ്റുന്നില്ലെന്ന് കാളിദാസ് തന്റെ ഫേസ്ബുക്കിലൂടെ ചോദിച്ചു. ഇത്തരക്കാരെ പുരുന്മാരെന്ന് വിളിക്കാന്‍ കഴിയില്ലെന്നും കാളിദാസ് പറഞ്ഞു.

ഈ വാര്‍ത്ത കേട്ടതോടെ ഞെട്ടിത്തരിച്ചുപോയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നടിക്കെതിരെ നടന്ന അക്രമത്തെ അപലപിച്ചി സിനിമ-രാഷ്ട്രീയ -സാസംസ്‌കാരിക മേഖലകളില്‍ നിന്ന് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക നേരെയുണ്ടാകുന്ന ഒരാക്രമണവും വച്ച് പൊറുപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

Kalidas Jayaram

പോലീസ് പ്രതികളുടെ പിന്നാലെ തന്നെയുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചത് പോലീസിനു നേട്ടമായെന്നും അദ്ദേഹം പറഞ്ഞു. സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു. വെള്ളിയാഴ്ച രാത്രിയാണ് തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന താരത്തെ മുന്നംഗ സംഘം വഴിയില്‍ വച്ച് ആക്രമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+