മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് കാമാഖ്യ ദേവീ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് എന്ത്???
ഗുഹാവത്തി : പുരാതന കാലം മുതല്ക്കു തന്ന ഒരു പെണ്‍കുട്ടി ഋതുമതിയാവുന്ന നാള് ആഘോഷമായി കൊണ്ടാടിയിരുന്നു. പൊതു സമൂഹത്തില്‍ ആര്‍ത്തവം എന്നു പറയാന്‍ മടിച്ചിരുന്ന ഒരു തലമുറയില്‍ നിന്ന് നമ്മുടെ പെണ്‍കുട്ടികള്‍ ഒരുപാട് മാറിയിയിരിക്കുന്നു.
ആര്ത്തവത്തിനെക്കുറിച്ച് ഏറെ ചകര്ച്ചള് നടക്കാറുണ്ടെങ്കിലും ആ നാളുകളില്‍ സ്ത്രീകള്‍ക്ക് ഇന്നും ക്ഷേത്രങ്ങളില്‍ പ്രവേശനമില്ല എന്നതാണ് മറ്റൊരു കാര്യം . എന്നാല്‍ ആര്‍ത്തവവുമായി ബന്ധമുള്ള ആചാരങ്ങള്‍ നിലനില്‍ക്കുന്ന ക്ഷേത്രങ്ങളും ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലുണ്ട്.

അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് അസാമിലെ കാമാഖ്യ ദേവീ ക്ഷേത്രം. ഗുവാഹത്തിയിലെ നിലാചല്‍ മലനിരകളിലായാണ് കാമാഖ്യ ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ 51 ശക്തിപീഠങ്ങളിലൊന്നാണ് ഇത്. മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് കാമാഖ്യ ദേവിക്ക് രൂപമില്ല. പകരം യോനി മാത്രമാണുള്ളത്. വസന്തകാലമാകുമ്പോള്‍ ഈ ഭാഗത്ത് ഈര്‍പ്പം അനുഭവപ്പെടും. ദേവി രജസ്വലയായി എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

ദേവിയുടെ യോനീ ഭാഗത്ത് ഈര്‍പ്പം കണ്ടാല്‍ മൂന്നു ദിവസത്തേക്ക് ക്ഷേത്രം അടച്ചിടും. പിന്നെ നാലാമത്തെ ദിവസമായിരിക്കും ക്ഷേത്രം തുറക്കുക.അംബുവാസി പൂജ' എന്നാണ് ഈ ഉത്സവം അറിയപ്പെടുന്നത്.എന്നാല്‍ ആര്‍ത്തവത്തിലുള്ള സ്ത്രീകള്‍ക്ക് അവിടെ പ്രവേശനമില്ല . അംബുവാസി പൂജ സമയത്ത് ക്ഷേത്രത്തിന് സമീപത്തൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദി ചുവന്ന നിറത്തിലായിരിക്കും ഒഴുകുകയെന്നും പ്രദേശവാസികള്‍ പറയുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications