Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിഎസ് നയിക്കുമെന്ന് കാനം രാജേന്ദ്രന്‍

തൃശൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിഎസ് അച്യുതാനന്ദന്‍ നയിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വളരെയേറെ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള വിഎസ് ആയിരിക്കും എല്‍ഡിഎഫിന്റെ ലീഡര്‍ഷിപ്പ് ക്യാംപെയിന്‍ നടത്തുന്നത്. വിഎസിന്റെ പ്രായവും പക്വതയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂറിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ട്. സിപിഐയുടെ നിലപാടും അങ്ങനെ തന്നെയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

kanam-rajendran

എന്തായാലും എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഞങ്ങള്‍ക്കൊരു മുഖ്യമന്ത്രി ഉണ്ടായിരിക്കുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് തമാശരൂപേണ പറയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+