Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാർത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമം !!! കണ്ണൂർ സർവ്വകലാശാല അധ്യാപകനെതിരെ കേസ്...!!!

മാത്തമാറ്റിക്കല്‍ വിഭാഗം മേധാവി ഡോ. കെ വി രാമകൃഷ്ണന് എതിരെയാണ് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍ികിയിരിയ്ക്കുന്നത്.

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വകുപ്പ് മേധാവി വിദ്യാര്‍ത്ഥിനികളോട് ലൈംഗിക അതിക്രമം കാണിച്ചെന്ന് പരാതി. മാത്തമാറ്റിക്കല്‍ വിഭാഗം മേധാവി ഡോ. കെ വി രാമകൃഷ്ണന് എതിരെയാണ് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍ികിയിരിയ്ക്കുന്നത്. സര്‍വ്വകലാശാല രജിസ്ട്രാര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിട്ടുണ്ട്.

പരാതി

കണക്ക് വിഭാഗം മേധാവിയായ ഡോ. രാമകൃഷ്ണന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ 3 വിദ്യാര്‍ത്ഥിനികളോട് ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ നടത്തിയെന്നും ചൂഷണം ചെയ്യാന്‍ ശ്രമിച്ചു എന്നുമാണ് കേസ്.

കേസ്

പോലീസിനും യൂണിവേഴ്‌സിറ്റ് രജിസ്ട്രാര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കി. രജിസ്ട്രാര്‍ പരാതി പരിഹാര സെല്ലിന് കംപ്ലയിന്റ് കൈമാറി.

തെളിഞ്ഞു

മൂന്ന് അധ്യാപികമാരുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നാണ് കണ്ടെത്തിയത്.

വിശദീകരണം

അധ്യാപകന് എതിരെ ഉയര്‍ന്ന പരാതിയിന്മേല്‍ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ആയ ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+