കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈന്ദവരായ വീട്ടമ്മമാർ സൂക്ഷിക്കുക! വിദേശത്ത് നിന്നും ഇസ്ലാമിക ഗ്രന്ഥങ്ങൾ! ലക്ഷ്യം മതപരിവർത്തനം?

ഈജിപ്തിൽ നിന്നാണ് തളിപ്പറമ്പിലെ വീട്ടമ്മയ്ക്ക് മതഗ്രന്ഥങ്ങൾ തപാലിൽ അയച്ചിരിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കണ്ണൂർ: തളിപ്പറമ്പിലെ ഹിന്ദു മതവിശ്വാസിയായ വീട്ടമ്മയ്ക്ക് ഇസ്ലാമിക മതഗ്രന്ഥങ്ങൾ തപാലിൽ ലഭിച്ച സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഈജിപ്തിൽ നിന്നാണ് തളിപ്പറമ്പിലെ വീട്ടമ്മയ്ക്ക് മതഗ്രന്ഥങ്ങൾ തപാലിൽ അയച്ചിരിക്കുന്നത്.

കൊച്ചി സിനിപോളിസിൽ ഇനി സിനിമയില്ല! ഇതുവരെ നമ്മൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്! ലീഗ് നേതാവിന്റെ മാൾ...കൊച്ചി സിനിപോളിസിൽ ഇനി സിനിമയില്ല! ഇതുവരെ നമ്മൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്! ലീഗ് നേതാവിന്റെ മാൾ...

വിവാഹം കഴിക്കാൻ പെണ്ണ് റെഡി! വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ സ്വഭാവം മാറും! മലയാളി യുവാവ് പെട്ടത് ഇങ്ങനെ..വിവാഹം കഴിക്കാൻ പെണ്ണ് റെഡി! വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ സ്വഭാവം മാറും! മലയാളി യുവാവ് പെട്ടത് ഇങ്ങനെ..

രണ്ട് ഉർദു പുസ്തകങ്ങളും ഒമ്പത് ഇംഗ്ലീഷ് പുസ്തകങ്ങളുമാണ് വീട്ടമ്മയുടെ വിലാസത്തിൽ പാർസലായി ലഭിച്ചത്. ഇസ്ലാമിക് മെസേജ് സൊസൈറ്റി, സിഐഎംഎസ് കോര്‍പ്, പിഒ ബോക്‌സ് നമ്പര്‍ 834, അലക്‌സാന്‍ഡ്രിയ, ഈജിപ്ത് എന്ന വിലാസത്തിൽ നിന്നാണ് പാർസൽ ലഭിച്ചത്. വീട്ടമ്മ ആവശ്യപ്പെടാതെയാണ് ഇത്രയും മതഗ്രന്ഥങ്ങൾ പാർസലായി ലഭിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്തെ നിരവധി ഹൈന്ദവ മതവിശ്വാസികളായ വീട്ടമ്മമാർക്കും പെൺകുട്ടികൾക്കും ഇത്തരത്തിൽ പുസ്തകങ്ങൾ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ജന്മഭൂമി ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഇസ്ലാം മത പ്രചാരണത്തിന്...

ഇസ്ലാം മത പ്രചാരണത്തിന്...

അലക്സാൻഡ്രിയയിലെ ഇസ്ലാമിക് മെസേജ് സൊസൈറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ ഇസ്ലാമിക മതപ്രചാരണത്തിനും, മറ്റു മതവിശ്വാസികളെ ഇസ്ലാമിലേക്ക് ചേർക്കുന്നതിനുള്ള ബോധവത്ക്കരണവുമാണ് ഇവർ നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

സ്ത്രീകളുടെ വിലാസം...

സ്ത്രീകളുടെ വിലാസം...

ഇസ്ലാം മതവിശ്വാസികളല്ലാത്ത സ്ത്രീകളുടെ പേരും മേൽവിലാസവും ഇവരുടെ വെബ്സൈറ്റിലേക്ക് അയച്ചുകൊടുത്താലാണ് ഇത്തരത്തിൽ പുസ്തകങ്ങൾ തപാലിൽ ലഭിക്കുക.

മേൽവിലാസം ശേഖരിക്കാൻ...

മേൽവിലാസം ശേഖരിക്കാൻ...

ഇസ്ലാം മതവിശ്വാസികളല്ലാത്ത സ്ത്രീകളുടെ പേരും മേൽവിലാസവും ശേഖരിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകം ചുമതലപ്പെടുത്തിയ ആളുകളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതായും ജന്മഭൂമിയുടെ വാർത്തയിലുണ്ട്.

പ്രതിമാസം ശമ്പളം...

പ്രതിമാസം ശമ്പളം...

ഇത്തരത്തിൽ മേൽവിലാസം ശേഖരിക്കുന്നവർക്ക് വൻ തുക പ്രതിമാസം ശമ്പളമായി നൽകുന്നുണ്ട്. വിലാസം ശേഖരിക്കാൻ ഇവർ പല മാർഗങ്ങൾ സ്വീകരിക്കുന്നതായും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.

വീട്ടമ്മമാരും വിദ്യാർത്ഥിനികളും....

വീട്ടമ്മമാരും വിദ്യാർത്ഥിനികളും....

കോളേജ് വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, മെഡിക്കല്‍-എൻജിനീയറിങ് വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് സിഐഎംഎസ് ലക്ഷ്യമിടുന്നതത്രേ. വിവിധ കേന്ദ്ര ഏജൻസികളും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈജിപ്തിൽ നിന്ന്...

ഈജിപ്തിൽ നിന്ന്...

തളിപ്പറമ്പിലെ ഹൈന്ദവ മതവിശ്വാസിയായ വീട്ടമ്മയ്ക്ക് ഈജിപ്തിൽ നിന്നാണ് ഇസ്ലാമിക മതഗ്രന്ഥങ്ങൾ തപാലിൽ ലഭിച്ചിരിക്കുന്നത്.

ഇസ്ലാമിക് മെസേജ് സൊസൈറ്റി...

ഇസ്ലാമിക് മെസേജ് സൊസൈറ്റി...

ഇസ്ലാമിക് മെസേജ് സൊസൈറ്റി, സിഐഎംഎസ് കോര്‍പ്, പിഒ ബോക്‌സ് നമ്പര്‍ 834, അലക്‌സാന്‍ഡ്രിയ, ഈജിപ്ത് എന്ന വിലാസത്തിൽ നിന്നാണ് പാർസൽ ലഭിച്ചത്. വീട്ടമ്മ ആവശ്യപ്പെടാതെയാണ് മതഗ്രന്ഥങ്ങൾ പാർസലായി ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

English summary
kannur;woman got islamic books from egypt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X