ലിംഗ സമത്വത്തിനെതിരെ ആഞ്ഞടിച്ച് കാന്തപുരം, സ്ത്രീകള്‍ക്ക് പ്രസവിയ്ക്കാന്‍ മാത്രമേ കഴിയൂ
കോഴിക്കോട്: ലിംഗ സമത്വത്തിന് എതിരെ കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍. സ്ത്രീകള്‍ക്ക് പ്രസവിയ്ക്കാന്‍ മാത്രമേ കഴിയൂവെന്ന് കാന്തപുരം. ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷന്‍മാരാണ്. സ്ത്രീ-പുരുഷ സമത്വം ഇസ്ലാമികമോ മനുഷ്യത്വപരമോ അല്ല.
മദ്രസകളില്‍ ഒരു തരത്തിലുള്ള പീഡനവുമില്ല, അങ്ങനെ ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കണമെന്നും കാന്തപുരം പറയുന്നു. മികച്ച രീതിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കഴിവുള്ള ഒരു വനിത ഡോക്ടറെങ്കിലും ഉണ്ടോയെന്നും കാന്തപുരം പറയുന്നു. ലിംഗ സമത്വത്തെ അതീരൂക്ഷമായ ഭാഷയിലാണ് കാന്തപുരം വിമര്‍ശിച്ചത്

ലിംഗ സമത്വത്തിനെതിരെ
ലിംഗ സമത്വത്തിനെതിരെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

സ്ത്രീകള്‍ക്ക്
സ്ത്രീകള്‍ക്ക് പ്രസവിയ്ക്കാന്‍ മാത്രമേ കഴിയൂ

ശക്തിയൊക്കെ...
ലോകത്തിന്റെ നിയന്ത്രണ ശക്തി തന്നെ പുരുഷന്‍മാര്‍ക്കാണ്

മദ്രസകളില്‍
മദ്രസകളില്‍ ഒരു തരത്തിലുള്ള പീഡനവും നടക്കുന്നില്ലെന്നും കാന്തപുരം












Click it and Unblock the Notifications