കാന്തപുരത്തെ 'അമാനുഷനാക്കാനുള്ള' ശ്രമം... കാന്തിക ശബ്ദം കൊണ്ട് പൊട്ടിയത് ഏഴ് സൗണ്ട് ബോക്‌സുകള്‍
ടാറ്റ ഗ്രൂപ്പിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതി്യ മിസ്ത്രി പരാജയപ്പെട്ടു എന്നും ആക്ഷേപമുണ്ട്
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ എപി വിഭാഗത്തിന് കണ്‍കണ്ട നേതാവാണ്, ആരാധ്യനാണ്. എന്നാല്‍ അത് അതിര് കടന്നാല്‍ എന്ത് ചെയ്യും. നേതാവ് എന്നതിനപ്പുറത്തേയ്ക്ക് കാന്തപുരത്തെ അമാനുഷികനാക്കാനുള്ള ശ്രമങ്ങള്‍ പലപ്പേഴായി ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രസംഗം കേട്ടാല്‍ ആരായാലും ഞെട്ടും. ചിലപ്പോള്‍ കാന്തപുരം പോലും!
കാന്തപുരത്തിന്റെ പ്രസംഗത്തിനിടെ അദ്ദേഹത്തിന്റെ കാന്തിക ശബ്ദത്തോട് പിടിച്ചുനില്‍ക്കാനാവതെ ഏഴ് സൗണ്ട് ബോക്‌സുകള്‍ കത്തിക്കരിഞ്ഞുപോയി എന്നാണ് ഒരു പ്രഭാഷകന്റെ പ്രസംഗം. ഇത് കേട്ടാല്‍ ആരായാലും ചിരിച്ചുപോവില്ലേ...
സ്വര്‍ഗ്ഗത്തില്‍ പോയി യേശുവിനെ കണ്ടതും മഴത്തുള്ളിയുടെ സ്പീഡും കഴിഞ്ഞ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച ഇതാണ്. എന്താണ് ആ പ്രഭാഷകന്‍ പറഞ്ഞത്?












Click it and Unblock the Notifications