കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ നേരിട്ട പരാജയം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെയും ബാധിക്കുമോ

  • By Desk
Google Oneindia Malayalam News

കര്‍ണാടകയില്‍ നേരിട്ട പരാജയം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് ബിജെപി ക്യാമ്പ്.കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടിയപ്പോള്‍ ചെങ്ങനൂരില്‍ ബിജെപിയ്ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും വര്‍ദ്ദിച്ചിരുന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു.എന്നാല്‍ ഇപ്പോള്‍ കര്‍ണാടകയിലുണ്ടായത് പോലെ ബിജെപിയ്‌ക്കെതിരെ ചെങ്ങനൂരും സഖ്യമുണ്ടാക്കുമോയെന്ന ആശങ്കയിലാണ് സംസ്ഥാന നേതാക്കള്‍.കര്‍ണാടകയിലെ വിജയം പാര്‍ട്ടി ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കുന്നതിന്റെ ഭാഗമാണെന്നും അടുത്തത് കേരളമാണെന്നും നേതാക്കള്‍ പറയുകയും ചെയ്തിരുന്നു.

vote

എന്നാല്‍ ഇപ്പോഴുണ്ടായ തിരിച്ചടി പ്രവര്‍ത്തകരുടെ അത്മവിശ്വാസത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കൊപ്പം നിന്ന ബിഡിജെഎസ് തെരഞ്ഞെടുപ്പില്‍ പരസ്യപ്രചരണത്തില്‍ നിന്നുള്‍പ്പെടെ വിട്ടുനില്‍ക്കുകയാണ്. എസ്എന്‍ഡിപിയ്ക്ക് സ്വാധീനമുള്ള ആലപ്പുഴജില്ലയില്‍ അവര്‍ കൈകൊള്ളുന്ന നിലപാടായിരിക്കും ബിഡിജെഎസിനെ സ്വാധീനിക്കുക.വിജയം പ്രതീക്ഷിച്ച് ബിജെപി ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ശ്രീധരന്‍പിള്ളയെയാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി ക്യമ്പ് ആശങ്കയിലാണ്.

English summary
chengannur byelection was effected by karnataka elcetion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X