കാരുണ്യ ലോട്ടറി ഇതരസംസ്ഥാന തൊഴിലാളിക്ക്; തജ്മുല്‍ ഹഖ് നല്ലളം പോലീസ് സ്റ്റേഷനില്‍
കോഴിക്കോട്: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഇതരസംസ്ഥാന തൊഴിലാളിക്ക്. പശ്ചിമ ബംഗാളിലെ വടക്കന്‍ ദിനാജ്പൂര്‍ സ്വദേശി തജ്മുല്‍ ഹഖിനാണ് ഒരു കോടി രൂപ അടിച്ചത്. 10 വര്‍ഷമായി മാത്തോട്ടത്ത് വാടകയ്ക്ക് താമസിക്കുകയാണ് തജ്മുല്‍ ഹഖ്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഇദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി പതിവായി ലോട്ടറി എടുക്കാറുണ്ട്.

വട്ടക്കിണറില്‍ നിന്ന് വാങ്ങിയ ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചത്. ടിക്കറ്റ് പരിശോധിച്ച് ഉറപ്പിച്ച തജ്മുല്‍ ഹഖ് സുഹൃത്തിനൊപ്പം നല്ലളം പോലീസ് സ്റ്റേഷനിലെത്തി കാര്യം പറഞ്ഞു. പോലീസ് ലോട്ടറി പരിശോധിച്ച് ഉറപ്പുവരുത്തി. ശേഷം തജ്മുല്‍ ഹഖിനെയും കൂട്ടി മാവൂര്‍ റോഡിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയില്‍ എത്തി ടിക്കറ്റ് കൈമാറി.
തജ്മുല്‍ ഹഖിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ലോട്ടറി അടിച്ച കാര്യം നാട്ടില്‍ കുടുംബത്തെ അറിയിച്ചുവെന്നും കഷ്ടപ്പാടില്‍ നിന്ന് കരകയറാന്‍ ദൈവം തന്ന അനുഗ്രഹമാണിതെന്നും അദ്ദേഹം പറഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications