കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ- 524 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. 40 രൂപയാണ് ടിക്കറ്റിന്റെ വില. വ്യാഴാഴ്ചകളിലാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. ഫലം ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ ലഭ്യമാകും.
8000 രൂപയാണ് സമാശ്വാസ സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിൽ കൂടുതലാണ് സമ്മാനത്തുക എങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ചെല്ലണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പാക്കിയ ശേഷം 30 ദിവസത്തിനകം സമ്മാനർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതാണ്.
1000 രൂപയുടെ അഞ്ചാം സമ്മാനം ലഭിച്ച നമ്പറുകൾ: 0010 0330 1363 1948 1986 2168 2292 2537 3254 3261 3627 3640 4227 4518 4758 4844 5423 5466 5728 6004 6616 6976 7062 7156 7548 7552 7620 7810 7983 8335 8368 8405 8431 9310
May 30, 2024, 4:18 pm IST
5000 പൂപയുടെ നാലാം സമ്മാനം ലഭിച്ച നമ്പറുകൾ: 1191 1916 2630 2683 2809 3840 5256 5327 5659 6404 6607 7085 7438 8427 8504 8900 9539 9624
May 30, 2024, 3:41 pm IST
സമാശ്വാസ സമ്മാനമായ 8000 രൂപ ലഭിച്ച നമ്പറുകൾ: PA 879035 PB 879035 PC 879035 PD 879035 PE 879035 PF 879035 PG 879035 PH 879035 PK 879035 PL 879035 PM 879035
May 30, 2024, 3:28 pm IST
മൂന്നാം സമ്മാനം ലഭിച്ച നമ്പറുകൾ PA 568966 PB 336959 PC 577872 PD 396037 മൂന്നാം സമ്മാനം ലഭിച്ച നമ്പറുകൾ PA 568966 PB 336959 PC 577872 PD 396037 PE 901012 PF 297433 PG 553497 PH 186945 PJ 165114 PK 563818 PL 997569 PM 470035
May 30, 2024, 3:19 pm IST
രണ്ടാം സമ്മാനം PG 910102 എന്ന നമ്പറിന്. പത്ത് ലക്ഷമാണ് രണ്ടാം സമ്മാനം ലഭിച്ചവർക്ക് ലഭിക്കുന്ന തുക
May 30, 2024, 3:12 pm IST
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ- 524 ഭാഗ്യക്കുറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 80 ലക്ഷം PJ 879035 എന്ന നമ്പറിന്
May 30, 2024, 2:08 pm IST
കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് ഇനി ഒരു മണിക്കൂർ പോലുമില്ല. 40 രൂപ മാത്രം മുടക്കി 80 ലക്ഷം നേടാൻ പോകുന്ന ആ ഭാഗ്യശാലി ആരാണെന്ന് ഉടനെ അറിയാം
May 30, 2024, 1:42 pm IST
കഴിഞ്ഞ ദിവസം വിഷു ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നിരുന്നു. വി സി 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്
May 30, 2024, 1:24 pm IST
ഭാഗ്യം തേടി നിരവധിപേരാണ് കാരുണ്യ ലോട്ടറി ഒറ്റയ്ക്കും കൂട്ടമായുമൊക്കെ എടുത്തിട്ടുള്ളത്. ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ആരാണ് വിജയി എന്നറിയാൻ ബാക്കിയുള്ളത്.
May 30, 2024, 1:11 pm IST
കാരുണ്യ പ്ലസ് ലോട്ടറിയുടെ കഴിഞ്ഞയാഴ്ചത്തെ ഒന്നാം സമ്മാനം PT 549427 (തൃശൂർ) എന്ന നമ്പറിനായിരുന്നു
May 30, 2024, 1:07 pm IST
തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്
1:07 PM, 30 May
തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്
1:11 PM, 30 May
കാരുണ്യ പ്ലസ് ലോട്ടറിയുടെ കഴിഞ്ഞയാഴ്ചത്തെ ഒന്നാം സമ്മാനം PT 549427 (തൃശൂർ) എന്ന നമ്പറിനായിരുന്നു
1:24 PM, 30 May
ഭാഗ്യം തേടി നിരവധിപേരാണ് കാരുണ്യ ലോട്ടറി ഒറ്റയ്ക്കും കൂട്ടമായുമൊക്കെ എടുത്തിട്ടുള്ളത്. ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ആരാണ് വിജയി എന്നറിയാൻ ബാക്കിയുള്ളത്.
1:42 PM, 30 May
കഴിഞ്ഞ ദിവസം വിഷു ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നിരുന്നു. വി സി 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്
2:08 PM, 30 May
കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് ഇനി ഒരു മണിക്കൂർ പോലുമില്ല. 40 രൂപ മാത്രം മുടക്കി 80 ലക്ഷം നേടാൻ പോകുന്ന ആ ഭാഗ്യശാലി ആരാണെന്ന് ഉടനെ അറിയാം
3:12 PM, 30 May
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ- 524 ഭാഗ്യക്കുറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 80 ലക്ഷം PJ 879035 എന്ന നമ്പറിന്
3:19 PM, 30 May
രണ്ടാം സമ്മാനം PG 910102 എന്ന നമ്പറിന്. പത്ത് ലക്ഷമാണ് രണ്ടാം സമ്മാനം ലഭിച്ചവർക്ക് ലഭിക്കുന്ന തുക
3:28 PM, 30 May
മൂന്നാം സമ്മാനം ലഭിച്ച നമ്പറുകൾ PA 568966 PB 336959 PC 577872 PD 396037 മൂന്നാം സമ്മാനം ലഭിച്ച നമ്പറുകൾ PA 568966 PB 336959 PC 577872 PD 396037 PE 901012 PF 297433 PG 553497 PH 186945 PJ 165114 PK 563818 PL 997569 PM 470035
3:41 PM, 30 May
സമാശ്വാസ സമ്മാനമായ 8000 രൂപ ലഭിച്ച നമ്പറുകൾ: PA 879035 PB 879035 PC 879035 PD 879035 PE 879035 PF 879035 PG 879035 PH 879035 PK 879035 PL 879035 PM 879035
4:18 PM, 30 May
5000 പൂപയുടെ നാലാം സമ്മാനം ലഭിച്ച നമ്പറുകൾ: 1191 1916 2630 2683 2809 3840 5256 5327 5659 6404 6607 7085 7438 8427 8504 8900 9539 9624
4:19 PM, 30 May