കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥികൾ ക്ലാസ്സ് ബഹിഷ്കരിച്ചു പ്രതിഷേധിച്ചു
കഴക്കൂട്ടം: കാര്യവട്ടം ക്യാമ്പസിലെ എം എസ് ഡബ്ലിയു വിദ്യാർത്ഥികൾ ക്ലാസ്സ് ബഹിഷ്കരിച്ചു പ്രതിഷേധിച്ചു.കോൺട്രാക്റ്റ് അധ്യാപകർ വിദ്യാർത്ഥികളെ മാനസികമായി പീഠിപ്പിക്കുകയും, ഡിപ്പാർട്ട്മെന്റിൽ വരാതെ ഒപ്പിട്ട് ശമ്പളം വാങ്ങുന്നത് പല തവണ പ്രധാന അധ്യാപികയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടു നടപടി എടുക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.
വിദ്യാർത്ഥികളുടെ കയ്യിൽ നിന്ന് പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുള്ള ൈട്രബൽ ക്യാമ്പുകളുടെ പേരിൽ അനധികൃത പണപ്പിരിവു നടത്തുകയും പിന്നീട് ക്യാമ്പിന്റെ ചുമതലയുള്ള അധ്യാപിക ക്യാമ്പിൽ നിന്ന് മുന്നറിയിപ്പ് കൂടാതെ വിട്ടു നിന്നതായും വിദ്യാർത്ഥികൾ പറയുന്നു.

വിദ്യാർത്ഥികളെ ഡിപ്പാർട്ട്മെനെറ്റിന്റെ പുറത്തുള്ള സ്വകാര്യ എൻ .ജി ഓ ,പരിപാടികളിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. സർവകലാശാല കാമ്പസിലെ പല ഡിപ്പാർട്മെന്റിലും മതിയായ യോഗ്യത ഇല്ലാത്ത കോൺട്രാക്റ്റ് അധ്യാപകരാണ് പഠിപ്പിക്കുന്നത് ,പി.ജി പഠനകാലയവിൽ തന്നെ യു ജി സി നെറ്റ് നേടുന്ന വിദ്യാർത്ഥികളെ പി.ജി യോഗ്യത ഉള്ള അധ്യാപകരാണ് പല ഡിപ്പാർട്ട്മെൻറിലും പടിപ്പിക്കുന്നത്. യൂണിയൻ ഭാരവാഹികളുടെ നേത്രിത്യത്തിൽ നടന്ന ചർച്ചയിൽ അധ്യാപകർക്ക് എതിരെ അച്ചടക്കനടപടി എടുക്കാം എന്ന ഉറപ്പിന് മേൽ സമരം അവസാനിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications