കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്തൂരി രംഗന്‍: കേരളത്തിന് തിരിച്ചടി

  • By Athul
Google Oneindia Malayalam News

ദില്ലി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന് തിരിച്ചടി. ഗ്രമപ്രദേശത്ത് വെവ്വേറെ പരിസ്ഥിതിലോല കേന്ദ്രങ്ങല്‍ അംഗീകരിക്കന്‍ ആവില്ലെന്ന നിലപാടിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ഗ്രാമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇഎസ്‌ഐ അനുവദിക്കൂ എന്നാണ് മന്ത്രാലയം കേരളത്തെ അറിയിച്ചിരിക്കുന്നത്.

കേരളത്തിനായി ചട്ടത്തില്‍ മാറ്റം വരുത്തിയാല്‍ അത് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തസത്തതന്നെ ചോദ്യം ചെയ്യപ്പെടും. മാത്രവുമല്ല അത് കൂടുതല്‍ നിയമ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നുമാണ് മന്ത്രാലയത്തിന്റെ നിലപാട്.

kasturirangan-report

കേരളത്തിനായി ഇളവനുവദിച്ചാല്‍ ഇതേ ആവശ്യവുമായി മറ്റ് സംസ്ഥാനങ്ങള്‍ രംഗത്ത് വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇഎസ്എ നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനം ഗ്രാമങ്ങള്‍ തന്നെയാണ്. എന്നാല്‍ കേരളത്തിന് കൂടുതല്‍ ഗ്രമങ്ങലെ വേണമെങ്കില്‍ ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കാമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തെ അറിയിച്ചു.

English summary
Kerala received a setback on Thursday as the Ministry of Environment and Forests decided not to approve separate ecologically sensitive areas (ESAs).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X