Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ വാര്‍ത്തകളോട് കാവ്യ പറഞ്ഞത് ഇത്രമാത്രം!

വിവാഹത്തില്‍ വളരെ സന്തോഷമുണ്ടെന്ന് കാവ്യ. എല്ലാവരുടെയും പ്രാര്‍ഥന പ്രതീക്ഷിക്കുന്നുവെന്നും കാവ്യ.

കൊച്ചി : ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കു ശേഷം നടന്ന വിവാഹത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് നടി കാവ്യമാധവന്‍. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകണമെന്നും കാവ്യ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ദിലീപ് - കാവ്യ വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

വിവാഹ വാര്‍ത്തകളോട് പ്രതികരിക്കവെയാണ് കാവ്യ ഇക്കാര്യം വ്യക്തമാക്കിയത്. ദിലീപ് കാവ്യ ജോഡികള്‍ ഗോസിപ്പുകളില്‍ ഏറെ ഇടം നേടിയിരുന്നു. സമൂഹമാധ്യമങ്ങൡടക്കം ഇരുവരുടെയും പ്രണയ വാര്‍ത്തകള്‍ ഏറെ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഗോസിപ്പുകള്‍ വെറും ഗോസിപ്പുകള്‍ മാത്രമാണെന്ന തരത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.

Kavya

തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാതമാണെന്നാണ് ഇരുവരും പലപ്പോഴും പ്രതികരിച്ചിരുന്നത്. ദിലീപ്- മഞ്ജു വിവാഹ മോചന സമയത്ത് ഇതിനു കാരണം കാവ്യയാണെന്ന തരത്തില്‍ ഗോസിപ്പുകളുണ്ടായിരുന്നു. കൂടാതെ കാവ്യ- നിഷാല്‍ വിവാഹമോചനത്തില്‍ ദിലീപിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+