ക്യാംപസുകളിലെ കുഴപ്പങ്ങള്‍ക്ക് കാരണം പ്രേമം സിനിമയല്ലെന്ന് ഗണേഷ്കുമാര്
കൊച്ചി : പ്രേമം സിനിമയ്ക്ക് എതിരെ ആരോപണവുമായി രംഗത്തെത്തിയ ഡിജിപി സെന്‍കുമാറിനെതിരെ കെ ബി ഗണേഷ്കുമാര് എംഎല്‍എ രംഗത്ത് .
ക്യാംപസുകളില്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്കും തിരുവനന്തപുരം സിഇടി കോളേജിലുണ്ടായ പ്രശ്നങ്ങള്‍ക്കും കാരണം പ്രേമം സിനിമയാണെന്ന ഡിജിപിയുടെ വാദം തെറ്റാണെന്ന് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ ഗണേഷ് കുമാര്‍ പറഞ്ഞു

പ്രേമം സിനിമ കാണാന്‍ കൊള്ളാവുന്നതായതു കൊണ്ടും, അതിലെ ഗാനങ്ങള്‍ ഹിറ്റായതുകൊണ്ടും യുവാക്കള്‍ ഏറ്റെടുത്തു. അല്ലാതെ അവര്‍ പ്രേമം കണ്ടതുകൊണ്ടു പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ന്യുജനറേഷന് സിനിമക്കാര്‍ മോഷണങ്ങള്‍ക്കു പിന്നാലെയാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ തിരക്കഥാകൃത്തുമായ മുരളി ഗോപി പ്രേമത്തെ വിമര്‍ശിച്ചതിനെതിരെ രംഗത്തെത്തിയിരുന്നു.നമുക്ക് സിനിമകളെ നിരോധിക്കാം പകരം പ്രാര്‍ത്ഥന സംഘങ്ങള്‍ തുടങ്ങാമെന്നാണ് മുരളി ഗോപി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications