ശ്രീവിദ്യയുടെ സ്വത്ത് ഗണേഷിനല്ല , സര്‍ക്കാരിന് തന്നെ?
കൊച്ചി: നടി ശ്രീവിദ്യയുടെ സ്വത്ത് തട്ടിയെടുത്തെന്നും വില്‍പ്പത്രം തിരിമറി നടത്തിയെന്നുമൊക്കെ ഗണേഷ് കുമാറിനെതിരെ പലതവണ ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ശ്രീവിദ്യയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട കോടതിയെ സമീപിച്ചിരിയ്ക്കുകയാണ് ഗണേഷ് കുമാര്‍. ഹൈക്കോടതിയെയാണ് ഗണേഷ് കുമാര്‍ സമീപിച്ചത്.
ഗണേഷിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നോട്ടീസ് അയച്ചു. ശ്രീവിദ്യയുടെ വില്പത്രം ഗണേഷ്കുമാര് തിരിമറി നടത്തിയെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി രവീന്ദ്രന് രംഗത്തെത്തിയിരുന്നു.
ഇയാളുടെ പരാതിയില്‍ ലോകായുക്ത പരിശോധന നടത്തുകയാണ്. ഇതിനിടയിലാണ് സ്വത്ത് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് ഹൈക്കോടതിയെ സമീപിച്ചത്. ശ്രീവിദ്യയുടെ സഹോദരന് ശങ്കര രാമന് കഴിഞ്ഞ ദിവസം ലോകായുക്തയില്‍ മൊഴി നല്‍കിയിരുന്നു...

ശ്രീവിദ്യയുടെ സ്വത്ത്
ശ്രീവിദ്യയുടെ സ്വത്തിനെച്ചൊല്ലി തര്‍ക്കം വരുമ്പോഴെല്ലാം ഗണേഷ് കുമാര്‍ ആരോപണ വിധേയനാകാറുണ്ട്

വില്പത്രം തിരിമറി
വില്പത്രം തിരിമറി നടത്തിയെന്നാണ് ഗണേഷിനെതിരെ ഉയരുന്ന ആരോപണം

സ്വത്ത്
ശ്രീവിദ്യയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കാട്ടി ഗണേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു

നോട്ടീസ്
ഗണേഷിന്റെ ഹര്‍ജി സ്വീകരിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിന് നോട്ടീസ് അയച്ചു

ലോകായുക്ത
വില്പത്രം തിരിമറി നടത്തിയെന്ന പരാതിയില്‍ ഗണേഷിനെതിരെ ലോകായുക്ത അന്വേഷണം നടത്തുന്നുണ്ട്
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications