ഷിബു ബേബിജോണ്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിച്ചു, ജമീലയ്ക്ക് ബഷീറിനെ കടിയ്ക്കാമായിരുന്നില്ലേ?
തിരുവനന്തപുരം: നിയമസഭയില്‍ തങ്ങളെ ആക്രമിച്ച എംഎല്‍മാര്‍ക്കെതിരെ പരാതി നല്കാനൊരുങ്ങുന്ന പ്രതിപക്ഷ വനിത എംഎല്‍എമാരെ പരിസഹിച്ച് കെസി അബു. ഷിബു ബേബിജോണ്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിച്ചു. അതിനാല്‍ ബിജിമോള്‍ക്ക് പരാതിയുണ്ടാകാനിടയില്ല. ജമീല പ്രകാശം ശിവദാസന്‍ നായരെ കടിച്ചതെന്തിനാണെന്നും അബു.
ശിവദാസന്‍നായരെ കടിച്ചതിനെക്കാള്‍ കരിമ്പ് പോലുള്ള പികെ ബഷീറിനെ ജമീലയ്ക്ക് കടിയ്ക്കാമായിരുന്നില്ലേ എന്നും കെസി അബു,. കോഴിക്കോട് ഡിസിസി പ്രസിഡന്റാണ് കെസി അബു.തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് എംഎല്‍എമാര്‍

ബജറ്റ് ദിനത്തില്‍ അപമര്യാദയായി പെരുമാറിയ ഭരണപക്ഷ എംല്‍എമാര്‍ക്കെതിരെ പ്രതിപക്ഷത്തെ അഞ്ച് വനിത എംഎല്‍എമാര്‍ പരാതി സമര്പ്പിയ്ക്കാനൊരുങ്ങുന്നതിനെയാണ് അബു പരിഹസിച്ചത്.. കെകെ ലതിക, കെഎസ് സലീഖ, ഗീത ഗോപി, ഇഎസ് ബിജിമോള്‍ എന്നിവര്‍ തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കുന്നത്. ലൈംഗികാതിക്രമം ഉണ്ടായി എന്നുതനെന് പരാതിയില്‍ രേഖപ്പെടുത്തും.കോഴിക്കോട് ഡിസിസബി പ്രസിഡന്റ് അബുവിന്റെ സ്ത്രീ വിരുദ്ധ പരമാര്‍ശം പുതിയ വിവാദങ്ങള്‍ക്ക് തിരി തെളിയ്ക്കുമെന്ന് ഏറെക്കുറേ ഉറപ്പായി.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications