Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ ധൂര്‍ത്തിനെതിരെ കെസിബിസി

കൊച്ചി: വിവാഹ ധൂര്‍ത്തിനെതിരെ കെസിബിസി രംഗത്ത്. വിവാഹനാള്‍ പെണ്‍മക്കളെ സ്വര്‍ണത്തില്‍ മൂടരുതെന്ന് കെസിബിസി മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

അടുത്തിടെ വനിതാകമ്മിഷന്‍ വിവാഹത്തിന് പത്തുപവന്‍ മതിയെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. വിവാഹധൂര്‍ത്ത് പല കുടുംബങ്ങളുടെയും താളം തെറ്റിക്കുന്നതായി വനിതാകമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

wedding-lesbian.jpg -Properties

ഈ സാഹചര്യത്തിലാണ് കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ കെ.സി.ബി. സിയും രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ വിവാഹങ്ങള്‍ എല്ലാം തന്നെ നടക്കുന്നത് പുരോഹിതരുടെ കാര്‍മ്മികത്വത്തിലാണ്.

വിശ്വാസികള്‍ സഭയെയും സഭയുടെ നിയമങ്ങളെയും മാനിക്കാല്‍ തയ്യാറാവുന്നവരായതിനാല്‍ വലിയൊരു വിഭാഗം ഈ തീരുമാനം അംഗീകരിക്കാന്‍ തയ്യാറാകുമെന്ന പ്രതീക്ഷയിനാണ് കെസിബിസി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+