KEAM-2020: കേരള എന്‍ജിനീയറിംഗ്./ ഫാര്‍മസി പ്രവേശന പരീക്ഷ സ്കോര്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരള എന്‍ജിനീയറിംഗ്/ ഫാര്‍മസി പ്രവേശനയില് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ കാന്‍ഡിഡേറ്റ് പ്രൊഫൈല്‍ ലോഗിന്‍ ചെയ്ത് സ്കോര്‍ പരിശോധിക്കാം. ജൂലൈ 16 നാണ് പരീക്ഷ നടന്നത്.എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ രണ്ട് പേപ്പറുകളും എഴുതിയത് 71742 വിദ്യാര്‍ത്ഥികളായിരുന്നു. അതില്‍ 56599 പേര് യോഗ്യത നേടിയിട്ടുണ്ട്.
എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പര്‍ ആയ ഫാര്‍മസി പ്രവേശന പരീക്ഷ എഴുതിയ 52145 വിദ്യാര്‍ത്ഥികളില്‍ 44390 വിദ്യാര്‍ത്ഥികളും യോഗ്യത നേടിയിട്ടുണ്ട്.

അതിന് പുറമേ എന്‍ജിനീയറിംഗ് പ്രവേശന പരീതക്ഷയിലെ ഏതെങ്കിലും ഒരു പേപ്പര്‍ എഴുതാത്തവരും, ഓരോ പേപ്പറിന് കുറഞ്ഞത് 10 മാര്‍ക്ക് ലഭിക്കാത്തവരും( എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ ഒഴികെ) എന്‍ജിനീയറിംദ് വിഭാഗത്തില്‍ അയോഗ്യരായിട്ടുണ്ട്. അതേസമയം വിവിധ കാരണങ്ങള്‍ 2094 വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കുന്ന മുറക്ക് ഈ ഫലം പ്രസിദ്ധീകരിക്കുന്നതായിരിക്കും.
നേരത്തെ പ്രസിദ്ധീകരിച്ച എന്‍ജിനീയറിംഗ് പ്രവേശന പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക സംബന്ധമായ പരാതികള്‍ വിദദ്ധ സമിതി പരിശോധിച്ച് ഭേദഗതി വരുത്തിയ ശേഷമാണ് ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications