കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

KEAM-2020: കേരള എന്‍ജിനീയറിംഗ്./ ഫാര്‍മസി പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കേരള എന്‍ജിനീയറിംഗ്/ ഫാര്‍മസി പ്രവേശനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കാന്‍ഡിഡേറ്റ് പ്രൊഫൈല്‍ ലോഗിന്‍ ചെയ്ത് സ്‌കോര്‍ പരിശോധിക്കാം. ജൂലൈ 16 നാണ് പരീക്ഷ നടന്നത്.എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ രണ്ട് പേപ്പറുകളും എഴുതിയത് 71742 വിദ്യാര്‍ത്ഥികളായിരുന്നു. അതില്‍ 56599 പേര്‍ യോഗ്യത നേടിയിട്ടുണ്ട്.

എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പര്‍ ആയ ഫാര്‍മസി പ്രവേശന പരീക്ഷ എഴുതിയ 52145 വിദ്യാര്‍ത്ഥികളില്‍ 44390 വിദ്യാര്‍ത്ഥികളും യോഗ്യത നേടിയിട്ടുണ്ട്.

exam

അതിന് പുറമേ എന്‍ജിനീയറിംഗ് പ്രവേശന പരീതക്ഷയിലെ ഏതെങ്കിലും ഒരു പേപ്പര്‍ എഴുതാത്തവരും, ഓരോ പേപ്പറിന് കുറഞ്ഞത് 10 മാര്‍ക്ക് ലഭിക്കാത്തവരും( എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ ഒഴികെ) എന്‍ജിനീയറിംദ് വിഭാഗത്തില്‍ അയോഗ്യരായിട്ടുണ്ട്. അതേസമയം വിവിധ കാരണങ്ങള്‍ 2094 വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മുറക്ക് ഈ ഫലം പ്രസിദ്ധീകരിക്കുന്നതായിരിക്കും.

നേരത്തെ പ്രസിദ്ധീകരിച്ച എന്‍ജിനീയറിംഗ് പ്രവേശന പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക സംബന്ധമായ പരാതികള്‍ വിദദ്ധ സമിതി പരിശോധിച്ച് ഭേദഗതി വരുത്തിയ ശേഷമാണ് ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എല്ലാവര്‍ക്കും വേണ്ടത് തന്റെ ചോര, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിട്ടില്ല; വിവാദങ്ങളില്‍ എംസി കമറുദ്ദീൻഎല്ലാവര്‍ക്കും വേണ്ടത് തന്റെ ചോര, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിട്ടില്ല; വിവാദങ്ങളില്‍ എംസി കമറുദ്ദീൻ

ആർഎംപിക്കൊപ്പം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജനകീയ മുന്നണി! സിപിഎമ്മിനെ അടപടലം പൂട്ടും!ആർഎംപിക്കൊപ്പം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജനകീയ മുന്നണി! സിപിഎമ്മിനെ അടപടലം പൂട്ടും!

ടൊവിനോയുടെ വില്ലന്‍! റാംപിലെ താരം... താരസുന്ദരിയുടെ പ്രിയസുഹൃത്ത്; കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക്ടൊവിനോയുടെ വില്ലന്‍! റാംപിലെ താരം... താരസുന്ദരിയുടെ പ്രിയസുഹൃത്ത്; കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക്

English summary
KEAM-2020: Kerala Engineering/Pharmacy Entrance Exam Score Published
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X