Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയ്ക്ക് ആദരം; കേരളത്തില്‍ പൊതു അവധി, ബാങ്കുകള്‍ക്ക് ബാധകമല്ല

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ക്കും ഇന്ന് (ഡിസംബര്‍ 6- ചൊവ്വ) അവധി പ്രഖ്യാപിച്ചു.

സിനിമയെ വെല്ലുന്ന ജയലളിതയുടെ ജീവിതം; സംഭവ ബഹുലമായ കഥകളിലൂടെ

പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച കേരള സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. അവധി ബാങ്കുകള്‍ക്ക് ബാധകമല്ല. ജയലളിതയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു.

തിങ്കളാഴ്ച രാത്രി 11.30 നാണ് പുരട്ചി തലൈവി ജയലളിത അന്തരിച്ചത്. അപ്പോളോ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിലൂടെയാണ് മരണ വാര്‍ത്ത അറിയിച്ചത്.

jayallithaa

ജയലളിതയുടെ മരണത്തില്‍ ഏഴ് ദിവസത്തെ ദുഃഖാചരണമാണ് തമിഴ്‌നാട്ടില്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. തമിഴ്‌നാട്ടിലെ എല്ലാ കോളേജുകളും സ്‌കൂളുകളും മൂന്ന് ദിവസം അടഞ്ഞു കിടക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+