• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോളിംഗ് ശതമാനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച 1987 തിരഞ്ഞെടുപ്പ്; ഇന്നും മറികടക്കാനാവാതെ കേരളം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ എക്കാലത്തെയും ഉയര്‍ന്ന പോളിംഗ് നിരക്കാണ് 1987ലെ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. അന്ന് ഇടതുപക്ഷ മുന്നണിയാണ് സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയത്. 2016ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ അന്നത്തെ പോളിംഗ് ശതമാനം 77.35 ആയിരുന്നു. 1987ലെ വോട്ടിംഗ് ശതമാനം മറികടക്കാന്‍ ഇന്നുവരെ ഒരു തിരഞ്ഞെടുപ്പിനും കഴിഞ്ഞിട്ടില്ല.

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

തലശേരിയിൽ പോളിങ് ശതമാനം കുറഞ്ഞു: സിഒടി നസീറിന് വോട്ടു ചെയ്യണമെന്ന നേതൃത്വത്തിൻ്റെ ആഹ്വാനം തള്ളി

അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിറെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തില്‍ എത്തുകയും കെ കരുണാകരന്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ അഞ്ചാമത്തെ നിയമസഭ നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്കും എകെ ആന്റണി, പികെ വാസുദേവന്‍ നായര്‍, സിഎച്ച് മുഹമ്മദ് കോയ എന്നീ മൂന്ന് മുഖ്യമന്ത്രിമാര്‍ക്കും സാക്ഷ്യം വഹിച്ചു. പിന്നീട് 1979ല്‍ മന്ത്രിസഭ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം സംജാതമായി.

നിയമസഭ തിരഞ്ഞെടുപ്പ്: യുഡിഎഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തില്‍ തിരിച്ചു വരും: ചെന്നിത്തല

പിന്നീട് 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തി. മുഖ്യമന്ത്രി ഇകെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപീകരിച്ചു. അന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 72.28 ശതമാനമാണ്. 93 സീറ്റുകള്‍ നേടിയാണ് അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്.

മഞ്ചേശ്വരത്ത് യുഡിഎഫ് പരാജയപ്പെട്ടേക്കും? ആശങ്കയറിയിച്ച് മുല്ലപ്പള്ളി, തോറ്റാല്‍ പിണറായി ഉത്തരവാദി

1982ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറി. അന്ന് 73.56 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം. കെ കരുണാകരനായിരുന്നു അന്നത്തെ മുഖ്യമന്ത്രി. എന്നാല്‍ 1987ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുകയായിരുന്നു. 77 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തിലേറിയ ആ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 80.53 ആയിരുന്നു. സംസ്ഥാനത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്നും നിലനില്‍ക്കുന്ന റെക്കോര്‍ഡ് പോളിംഗ് ശതമാനമായിരുന്നു 1987ലെ തിരഞ്ഞെടുപ്പിലേത്.

ഫിറോസിന് എന്ത് അധികാരമാണുള്ളത്, നിലവാരമില്ലായ്മ കാണിച്ചു തുടങ്ങീട്ടുണ്ട്; അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

പാര്‍ട്ടി അറിയേണ്ട... ഇത്തവണ വോട്ട് രമയ്ക്ക് ചെയ്തു; വടകരയില്‍ അടിയൊഴുക്ക്... യുഡിഎഫിന്റെ ഭാഗമാകില്ല

മഞ്ചേശ്വരത്തും ധർമ്മടത്തും ഉയർന്ന പോളിംഗ്: വേങ്ങരയിലും പൊന്നാനിയിലും കുറഞ്ഞു

ക്യൂട്ട് ലുക്കില്‍ തിളങ്ങി റാഷി ഖന്ന; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

cmsvideo
    എന്തും ചെയ്യാൻ മടിക്കില്ല പിണറായി | Oneindia Malayalam

    English summary
    Kerala Assembly Election: 1987 election, which set a record in turnout of 80.53 %
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X