മോഹന്‍ലാല്‍ വന്നാലും മമ്മൂട്ടി വന്നാലും പത്തനാപുരത്ത് ഞാനേ ജയിക്കൂ; ഭീമന് രഘു
പത്തനാപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ചലച്ചിത്രതാരം മോഹന്‍ലാല്‍ എത്തിയതില്‍ തനിയ്ക്ക് പരിഭവമില്ലെന്ന് പത്തനാപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ ഭീമന് രഘു. മോഹന്‍ലാല്‍ വന്നാലും മമ്മൂട്ടി വന്നാലും സുരേഷ് ഗോപി വന്നാലും പത്താനപുരത്ത് തനിയ്ക്ക് തന്നെയാകും വിജയമെന്നും ഭീമന് രഘു.
പത്തനാപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അമ്മ സംഘടനയിലുള്ള ആരും എത്തരുതെന്ന് വ്യക്തമായ നിര്‍ദ്ദേശമുണ്ടായിരുന്നെന്നും ഭീമന് രഘു. ഗണേഷിനോടുള്ള വ്യക്തിപരമായ താല്‍പ്പര്യവും അടുപ്പവും കാരണമാകാം മോഹന്‍ലാല്‍ എത്തിയതെന്നും ഭീമന് രഘു പറഞ്ഞു.

ഞാനേ ജയിക്കൂ
മോഹന്‍ലാല്‍ വന്നാലും മമ്മൂട്ടി വന്നാലും സുരേഷ് ഗോപി വന്നാലും പത്തനാപുരത്ത് താനേ ജയിക്കൂ എന്ന് ബിജെപി സ്ഥാനാര്‍ഥിയും നടനുമായ ഭീമന് രഘു

അടുപ്പം കൊണ്ട്
ഗണേഷിനോടുള്ള വ്യക്തിപരമായ താത്പര്യവും അടുപ്പവും കൊണ്ടാകാം മോഹന്ഡലാല്‍ എത്തിയതെന്നും ഭീമന് രഘു

പാടില്ല
അമ്മ സംഘടനയുടെ നിര്ദ്ദശമുണ്ടായിരുന്നെങ്കില് മോഹന്‍ലാലിനെപ്പോലെ ഒരാള്‍ നിര്‍ദ്ദശം ലംഘിച്ച് പ്രചാരണത്തിന് എത്താന്‍ പാടില്ലായിരുന്നുവെന്നും സലീം കുമാര്‍

അറിയില്ല
സലീം കുമാര്‍ അമ്മയില്‍ നിന്നും രാജി വച്ചത് എന്തിനാണെന്ന് അറിയില്ലെന്നും ഭീമന് രഘു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications