Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മന്ത്രി ഡോ എം കെ മുനീറിന് വിജയം

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ ഡോ.എം.കെ
മുനീര്‍ വിജയിച്ചു. 6327 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുനീര്‍ ജയിച്ചത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ പി അബ്ദുള്‍ വഹാബായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി്. ശക്തമായ മത്സരമായിരുന്നു ഈ മണ്ഡലത്തില്‍. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന മുനീറു തന്നെയാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്.

uneer

എതിര്‍സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ സി പി മുസഫര്‍ അഹമ്മദായിരുന്നു.1376 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുസഫര്‍ അഹമ്മദിനെ മുനീര്‍ പരാജയപ്പെടുത്തിയത്. മുനീറിന് 46395 വോട്ടുകള്‍ ലഭിച്ചു. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ യുഡിഎഫിനായിരുന്നു മുന്‍തൂക്കം.കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ എം. കെ രാഘവന് 1519 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. സിപിഐയിലെ വിജയരാഘവന് 46,380 വോട്ടുകളാണ് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+