ചങ്ങനാശ്ശേരിയില്‍ വിജയം സി എഫ് തോമസിന്
ചങ്ങനാശ്ശേരി: തീ പാറുന്ന പോരാട്ടം നടന്ന ചങ്ങശ്ശേരിയില്‍ വിജയം സി എഫ് തോമസിന്. സമുദായങ്ങളുടെ ശക്തി കേന്ദ്രമായ ചങ്ങനാശ്ശേരിയില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. നിലവിലെ എംഎല്‍എ കൂടിയായ സിഎഫ് തോമസ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വേണ്ടിയാണ് മത്സരിച്ചത്.
വ്യക്തിബന്ധങ്ങള്‍ പകര്‍ന്ന് നല്‍കിയ കരുത്തില്‍ ചങ്ങനാശ്ശേരി പിടിയ്ക്കാന്‍ ഇടത് മുന്നണിയ്ക്ക് വേണ്ടി രംഗത്തിറങ്ങിയതായിരുന്നു ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് സിഎഫ് തോമസ്. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് തന്നെയാണ് രണ്ട് കേരള കോണ്‍ഗ്രസ് നേതാക്കളേയും എതിര്‍ ചേരികളില്‍ എത്തിച്ചത്.

ബിജെപിയ്ക്ക് വേണ്ടി മുതിര്‍ന്ന നേതാവ് ഏറ്റുമാനൂര്‍ കൃഷ്ണനും മത്സരംഗത്തുണ്ടായിരുന്നു. 2011 ല്‍ സിഎഫ് തോമസാണ് മണ്ഡലത്തില്‍ വിജയിച്ചത്. 51019 വോട്ടുകളാണ് അദ്ദേഹം നേടിയത്.












Click it and Unblock the Notifications