ചവറയില്‍ ഷിബു ബേബി ജോണിന് നാണംകെട്ട തോല്‍വി
ചവറ: ചവറയില്‍ ഷിബു ബേബി ജോണിന് നാണം കെട്ട തോല്‍വി. ആര്‍എസ്പിയുടെ തട്ടകം എന്നറിയപ്പെടുന്ന ചവറയില്‍ ഇടതുമുന്നണിയ്ക്ക് വേണ്ടി മസ്തരത്തിനിറങ്ങിയത് നേതാവ് എന്‍ വിജയന്‍ പിള്ളയാണ് വിജയിച്ചിത്. മികച്ച ഭൂരിപക്ഷത്തിനായിരുന്നു വിജയം
യുഡിഎഫില്‍ നിന്നും ചവറ തിരിച്ച് പിടിയ്ക്കുന്നതിന് വേണ്ടിയാണ് എല്‍ഡിഎഫ് സഖ്യകക്ഷിയായ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിന് മണ്ഡലം നല്‍കിയത്. മണ്ഡലത്തില്‍ വിജയന്‍പിള്ളയ്ക്കുള്ള സ്വാധീനവും സാമുദായിക സ്വാധാനവും കണക്കിലെടുത്തായിരുന്നു ഇത്.

എന്നാല്‍ ബേബി ജോണിന്റെ മണ്ഡലമെന്ന് പോലും അറിയപ്പെടുന്ന ചവറ മകനിലൂടെ തന്നെ ഇക്കുറിയും നിലനിര്‍ത്തി ആര്‍എസ്പി (ബി) അഭിമാനം കാത്തു. ഇത്തവണ സ്വന്തം പാര്‍ട്ടി ചിഹ്നത്തിലാണ് ഷിബു ബേബി ജോണ്‍ മത്സരിച്ചത്. 2001 ലും 2011 ലുമാണ് ഷിബു ബേബി ജോണ്‍ ചവറയില്‍ നിന്നും വിജയിച്ചത്. 2006 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടിരുന്നു. 2011 ല്‍ 65002 വോട്ടുകള്‍ നേടിയാണ് ഷിബു ബേബി ജോണ്‍ എന്‍കെ പ്രേമചന്ദ്രനെ തോല്‍പ്പിച്ചത്.












Click it and Unblock the Notifications