കാട്ടാക്കടയില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം
തിരുവനന്തപുരം: കാട്ടാക്കടയില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. 849 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഐബി സതീഷ് വിജയിച്ചത്.ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എന്‍ ശക്തനെ പരാജയപ്പെടുത്തിയാണ് ഐബി സതീഷ് വിജയിച്ചത്.
യുവമോര്‍ച്ചയിലൂടെ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലെത്തിയ പികെ കൃഷ്ണദാസും മത്സര രംഗത്ത് ഉണ്ടായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, മലയിന്‍കീഴ്, മാറനല്ലൂര്‍, പള്ളിച്ചല്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന മണ്ഡലമാണ് കാട്ടാക്കട. 2008ല്‍ നേമം നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന ബാലരാമപുരം, നേമം എന്നീ പഞ്ചായത്തുകള്‍ ഒഴിവാക്കി മലയിന്‍കീഴ്, പള്ളിച്ചല്‍ എന്നീ പഞ്ചായത്തുകള്‍ പുതുതായി ചേര്‍ത്ത് വികസിപ്പിച്ച മണ്ഡലമാണ് കാട്ടാക്കട മണ്ഡലം.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ശക്തനായിരുന്നു 12916 വോട്ടുകള്‍ക്ക് കാട്ടാക്കട മണ്ലത്തില് നിനന്നും വിജയിച്ചത്. എന്‍ ശക്തന് 52,368 വോട്ടുകളും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന എംവി ജയഡാലിക്ക് 39452 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി പ്കെ കൃഷ്ണദാസിന് 22,50 വോട്ടുകളൂമാണ് അന്ന് ലഭിച്ചത്.
2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു കട്ടാക്കട മണ്ഡലത്തില്‍ മുന്‍തൂക്കം. ശക്തമായ ത്രികോണ മത്സരമാണ് കാട്ടാക്കട നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്നത്. എം.വി.ജയഡാളിയായിരുന്നു. 2004-2006 കാലത്ത് ഗതാഗത മന്ത്രിയായിരുന്ന അദ്ദേഹം 2011 ല്‍ ഡെപ്യൂട്ടി സ്പീക്കറും തുടര്‍ന്ന് സ്പീക്കറുമായി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications