കായംകുളത്ത് കന്നിയങ്കത്തിനിറങ്ങി പ്രതിഭ ഹരി നേടി, സിപിഎമ്മിന് തിളക്കമാര്‍ന്ന വിജയം
കായംകുളം: കായങ്കുളത്ത് കന്നിയങ്കത്തിനിറങ്ങിയ പ്രതിഭ ഹരിയ്ക്ക് വിജയം, സിപിഎം സ്ഥാനാര്‍ത്ഥിയായാണ് പ്രതിഭ മത്സരത്തിനിറങ്ങിയത്. യുഡിഎഫിന്റെ എം ലിജുവിനെയാണ് പ്രതിഭ ഹരി പരാജയപ്പെടുത്തിയത്.
എന്‍ഡിഎയ്ക്ക വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ഷാജി എം പണിക്കരാണ് മത്സരിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് മണ്ഡലമാണ് കായംകുളം.












Click it and Unblock the Notifications