കൂത്തുപറമ്പില്‍ കെപി മോഹനനെ കെകെ ശൈലജ മലർത്തിയടിച്ചു
കണ്ണൂര്‍: കൂത്തുപറമ്പില്‍ കെപി മോഹനന് തിരിച്ചടി. സിപിഎം സ്ഥാനാര്‍ത്ഥി കെകെ ശൈലജ ഞെട്ടിപ്പിയ്ക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. പി സദാനന്ദനായിരുന്നു ബിജെപി സ്ഥാനാർത്ഥി.

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. വടകര ലോകസഭാ മണ്ഡലത്തിലാണ് കൂത്ത്പറമ്പ് മണ്ഡലം ഉള്‍പ്പെടുന്നത്. കൂത്തുപറമ്പ്, പാനൂര്‍ എന്നീ നഗരസഭകളും കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാനൂര്‍, പാട്യം, തൃപ്പങ്ങോട്ടൂര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം. കണ്ണൂര്‍ ജില്ലയിലെ ഇടതുകോട്ടകളില്‍ ഒന്നാണിത്. 1977ലും 1991ലും പിണറായി വിജയന് ഈ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു ജയിച്ചിട്ടുണ്ട്. 1980ല്‍ സിപിഎമ്മിന്റെ ഭാഗമായിരുന്ന സമയത്ത് എംവി രാഘവന് ഇവിടെ നിന്നും വിജയിച്ചു കയറിയിട്ടുണ്ട്.
ഇടതുപക്ഷത്തിനു സമ്പൂര്‍ണ മേല്‍ക്കൈയുള്ള ഈ മണ്ഡലത്തില്‍ 2008ല്‍ നടന്ന പുനര്‍ നിര്‍ണയത്തോടെ ചില്ലറ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ 2011ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ച ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി സയ്ദ് അലവി പുതിയവളപ്പില്‍ പരാജയം ഏറ്റുവാങ്ങി. ജനതാദള്‍ സെക്യുലർ സ്ഥാനാര്‍ത്ഥിയും പിആര്‍ കുറുപ്പിന്റെ മകനുമായ കെപി മോഹനനാണ് വിജയിച്ചത്. 3303 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെപി മോഹനന് വിജയിച്ചിരുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications