Get Updates
Get notified of breaking news, exclusive insights, and must-see stories!

കുന്ദമംഗലത്ത് പിടിഎ റഹീം വിജയിച്ചു... വീണ്ടും ഇടത് വിജയം

കോഴിക്കോട്: കുന്ദമംഗലത്ത് വീണ്ടും ഇടതുമുന്നണിയ്ക്ക് വിജയം. ഇടതുസ്വതന്ത്രനായി മത്സരിച്ച പിടിഎ റഹീം ആണ് വിജയിച്ചത്. കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിനെ ആണ് പിടിഎ റഹീം തോല്‍പിച്ചത്.

PTA Rahim

കഴിഞ്ഞ തവണയും പിടിഎ റഹീം തന്നെ ആയിരുന്നു കുന്ദമംഗലത്ത് ജയിച്ചത്. മുസ്ലീം ലീഗിന്റെ യുസി രാമന്‍ ആയിരുന്നു അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി. ഇത്തവണ മുസ്ലീം ലീഗം കോണ്‍ഗ്രസ്സും മണ്ഡലങ്ങള്‍ വച്ചുമാറിയതിന്റെ ഭഗമായാണ് കുന്ദമംഗലം കോണ്‍ഗ്രസിന് ലഭിച്ചത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നു ടി സിദ്ദിഖ്. എന്നാല്‍ മികച്ച മത്സരം കാഴ്ചവച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+