കുന്നത്തുനാട്ടില്‍ വിപി സജീന്ദ്രന് വിജയം
എറണാകുളം: കുന്നത്തുനാട്ടില്‍ ചരിത്രം ആവര്‍ത്തിച്ച് വിപി സജീന്ദ്രന്‍ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷിജി ശിവജിയെ 2679 വോട്ടുകള്‍ക്കാണ് വിപി സജീന്ദ്രന്‍ തോല്‍പ്പിച്ചത്.
വി പി സജീന്ദ്രന് 65445 വോട്ടുകള്‍ ലഭിച്ചു.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷിജി ശിവജിയ്ക്ക് 62766 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി തുറവൂര്‍ സുരേഷിന് 16459 വോട്ടുകളും ലഭിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും കനത്ത പോരാട്ടമാണ് കുന്നത്തുനാട് കാഴ്ചവെച്ചത്. 8732 വോട്ടുകള്‍ക്കാണ് അന്ന് യുഡിഎഫ് വിജയം കൈവരിച്ചത്. ഇത്തവണയും കഴിഞ്ഞ തവണയും ബിജിപിയ്ക്ക് പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചില്ല.












Click it and Unblock the Notifications