മലമ്പുഴയില്‍ വിഎസ് തന്നെ... ഭൂരിപക്ഷം കൂടി, രണ്ടാമത് എൻഡിഎ
പാലക്കാട്: സിപിഎം തട്ടകമായ മലമ്പുഴയില്‍ ഇത്തവണയും വിഎസ് അച്യുതാനന്ദൻ തന്നെ വിയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയും കെഎസ് യു സ്ഥാനാർത്ഥിയും ആയ വിഎസ് ജോയിക്ക് വിഎസിനെതിരെ ഒന്നും ചെയ്യാനായില്ല. രണ്ടാം സ്ഥാനത്തെത്തിയത് എൻഡിഎ സ്ഥാനാർത്ഥിയായ സി കൃഷ്ണ കുമാറാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 23440 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജെഡിയു സ്ഥാനാര്‍ത്ഥിയായിരുന്ന പികെ മജീദിനെ വിഎസ് തോല്‍പ്പിച്ചത്. തുടര്‍ച്ചയായി നാലാം തവണയും വിഎസ് മലമ്പുഴയില്‍ വിജയിക്കുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തന്നെയായിരുന്നു മുന്‍തൂക്കം.












Click it and Unblock the Notifications