കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പട്ടാമ്പിയില്‍ സിപിയെ അട്ടിമറിച്ച് മുഹമ്മദ് മുഹ്സിന് വിജയം
പട്ടാമ്പി: പട്ടാമ്പിയില്‍ ചെങ്കൊടി പാറിച്ചുക്കൊണ്ട് ജെഎൻയു വിദ്യാർത്ഥിയായ മുഹമ്മദ് മുഹ്സിന് വിജയം. സിറ്റിങ് എംഎല്‍എയായിരുന്ന കോൺഗ്രസിൻറെ സിപി മുഹമ്മദിനെയാണ് മുഹമ്മദ് മുഹ്സിന് തോൽപിച്ചത്. 7404 വോട്ടുകള്‍ക്കാണ് മുഹമ്മദ് മുഹ്സിൻ സിപി മുഹമ്മദിനെ അട്ടിമറിച്ചത്.
കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും സിപി മുഹമ്മദ് തന്നെയായിരുന്നു പട്ടാമ്പിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ 12475 വോട്ടുകള്‍ക്കാണ് ജയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ്സിന് ഇത്തവണ കനത്ത തിരിച്ചടിയാണ് മണ്ഡലത്തില്‍ നേരിടേണ്ടി വന്നത്.
2014
ലോക്സഭ
തിരഞ്ഞെടുപ്പില്‍
സിപിഐയ്ക്ക്
ആയിരുന്നു
മണ്ഡലത്തിൽ
മുന്‍തൂക്കം.
Comments
assembly election 2016 assembly election election kerala election result ldf udf nda cpm congress bjp pattambi നിയമസഭ തിരഞ്ഞെടുപ്പ് 2016 തിരഞ്ഞെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് യുഡിഎഫ് എന്‍ഡിഎ സിപിഎം കോണ്‍ഗ്രസ് ബിജെപി പട്ടാമ്പി
English summary
Kerala Assembly Election 2016: Mohammed Mohsin wins in Pattambi Constituency